"ജി. ശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
117.196.146.223 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1317193 നീക്കം ചെയ്യുന്നു
വരി 8: വരി 8:
*സ്നേഹദൂതൻ (1956)
*സ്നേഹദൂതൻ (1956)
*വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
*വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
*[[റയിൽപാളങ്ങൾ]]
*പൂജാമുറി (1966)
*പൂജാമുറി (1966)
*ഭരതവാക്യം (1972)
*ഭരതവാക്യം (1972)

06:13, 27 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക കൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം.നാടക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ[1].

ജീവിതരേഖ

1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ൽ അന്തരിച്ചു.

പ്രധാന നാടകങ്ങൾ

  • സ്നേഹദൂതൻ (1956)
  • വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
  • റയിൽപാളങ്ങൾ
  • പൂജാമുറി (1966)
  • ഭരതവാക്യം (1972)
  • ബന്ദി (1977)
  • മണൽത്തരികൾ (1978)
  • കറുത്ത ദൈവത്തെ തേടി (1980)
  • കിരാതം (1985)
  • സബർമതി ദൂരെയാണ്

അവലംബം

  1. N. Radhakrishnan (Ed.) (1997): Selected Essays of G. Sankarappilla
"https://ml.wikipedia.org/w/index.php?title=ജി._ശങ്കരപ്പിള്ള&oldid=1370910" എന്ന താളിൽനിന്ന് ശേഖരിച്ചത്