"യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 41: വരി 41:
അംഗങ്ങൾക്ക് 6 വർഷമോ അല്ലെങ്കിൽ 65 വയസോ ഏതാണ് ആദ്യം അതാണ് അംഗത്തിന്റെ കാലാവധി.
അംഗങ്ങൾക്ക് 6 വർഷമോ അല്ലെങ്കിൽ 65 വയസോ ഏതാണ് ആദ്യം അതാണ് അംഗത്തിന്റെ കാലാവധി.


[[വർഗ്ഗം:ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ കമ്മീഷനുകൾ]]


[[hi:संघ लोक सेवा आयोग]]
[[hi:संघ लोक सेवा आयोग]]

11:44, 26 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
Union Public Service Commission
ചുരുക്കപ്പേര്യു.പി.എസ്.സി.
UPSC
രൂപീകരണംഒക്ടോബർ 1, 1926; 97 വർഷങ്ങൾക്ക് മുമ്പ് (1926-10-01)
തരംGO
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
വെബ്സൈറ്റ്UPSC Website

ഇന്ത്യൻ ഭരണഘടനയുടെ 315 മുതൽ 323 വരെയുള്ള അനുഛേദങ്ങളിൽ കേന്ദ്ര-സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനുകളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നു. ഭാരതത്തിലെ ആദ്യത്തെ പബ്ലിക് സർവ്വീസ് കമ്മീഷൻ 1926 ഒക്ടോബർ 1-നാണ് രൂപം കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ സർവ്വീസുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ മത്സരപരീക്ഷകൾ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലെ (UPSC) അംഗങ്ങളെ പ്രസിഡന്റ് നിയമിയ്ക്കുന്നു. സംസ്ഥാനങ്ങളിലേത് ഗവർണറിലും നിക്ഷിപ്തമായിരിക്കുന്നു.

യോഗ്യത

പകുതി അംഗങ്ങൾ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലേയോ സർവ്വീസിൽ കുറഞ്ഞത് പത്തു വർഷം പൂർത്തിയാക്കിയിരുന്നവർ ആയിരിക്കണം എന്നു നിഷ്കർഷയുണ്ട്. ചെയർമാനെ കൂടാതെ 9 അംഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. (ജൂലായ് - 2011 പ്രകാരം)

കാലാവധി

അംഗങ്ങൾക്ക് 6 വർഷമോ അല്ലെങ്കിൽ 65 വയസോ ഏതാണ് ആദ്യം അതാണ് അംഗത്തിന്റെ കാലാവധി.