"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ca:Palani
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sa:पळनी
വരി 65: വരി 65:
[[it:Palani]]
[[it:Palani]]
[[mr:पळणी]]
[[mr:पळणी]]
[[sa:पळनी]]
[[ta:பழனி]]
[[ta:பழனி]]
[[vi:Palani]]
[[vi:Palani]]

06:20, 24 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പഴനി

പളനി
பழனி
town
ജനസംഖ്യ
 (2001)
 • ആകെ67,175

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണവും,മുൻസിപ്പാലിറ്റിയുമാണ്‌ പളനി .ദിണ്ടിഗൽ പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ്‌ ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാൺ.

പേരിനുപിന്നിൽ

പഴം , നീ , എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ അച്ഛനമ്മമാരോട് വഴക്കിട്ടു പോന്ന സുബ്രഹ്മണ്യനെ സമാധാനിപ്പിക്കാനായി പരമശിവൻ പറഞ്ഞ വാക്കുകളാണത്രേ ഇത് , നീ തന്നെയാണ് പഴം എന്നു വരുന്ന പഴം , നീ.

ചരിത്രം

ഭൂമിശാസ്ത്രം

ജനസംഖ്യ

ക്ഷേത്രങ്ങൾ

ഗതാഗതം

വാണിജ്യം

വിദ്യാഭ്യാസം

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

അവലംബം

"https://ml.wikipedia.org/w/index.php?title=പഴനി&oldid=1368246" എന്ന താളിൽനിന്ന് ശേഖരിച്ചത്