"ഭൂമിബൊൽ അതുല്ല്യതെജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: cs:Pchúmipchon Adunjadét
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: ko:푸미폰 아둔야뎃
വരി 56: വരി 56:
[[ja:ラーマ9世]]
[[ja:ラーマ9世]]
[[jv:Bhumibol Adulyadej]]
[[jv:Bhumibol Adulyadej]]
[[ko:라마 9세]]
[[ko:푸미폰 아둔야뎃]]
[[la:Bhumibol Adulyadej (rex Siamensis)]]
[[la:Bhumibol Adulyadej (rex Siamensis)]]
[[lt:Rama IX]]
[[lt:Rama IX]]

11:10, 23 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Bhumibol Adulyadej
King Bhumibol Adulyadej in 2010
King of Thailand
ഭരണകാലം 9 June 1946 – present
(77 വർഷം, 315 ദിവസം)
കിരീടധാരണം 5 May 1950
മുൻഗാമി Ananda Mahidol (Rama VIII)
Heir apparent Maha Vajiralongkorn
Prime Ministers
Consort Sirikit Kitiyakara
(Since 28 April 1950)
മക്കൾ
Princess Ubolratana Rajakanya
HRH The Crown Prince Maha Vajiralongkorn
HRH The Princess Maha Chakri Sirindhorn
HRH The Princess Chulabhorn Walailak
രാജവംശം House of Mahidol
Chakri Dynasty
പിതാവ് Mahidol Adulyadej, Prince of Songkla
മാതാവ് Srinagarindra
ഒപ്പ്
മതം Theravada Buddhism

ഭൂമിബൊൽ അതുല്ല്യതെജ് (Thai: ภูมิพลอดุลยเดช| ശ്രവിക്കുക 5 ഡിസംബർ 1927 ൽ ജനിച്ചു.) 9 ജൂൺ 1946 മുതൽ തായ്‌ലാന്റിന്റെ രാജാവ് ആണ്. 1782 മുതൽ തായ്‌ലാന്റ് ഭരിക്കുന്ന ചക്രി രാജവംശത്തിലെ ഒൻപതാമത്തെ രാജാവ് ആണ് ഭൂമിബൊൽ അതുല്ല്യതെജ്'. ഇദ്ദേഹം രാമാ ഒൻപതാമൻ (Rama IX) എന്ന പേരിൽ കൂടി അറിയപ്പെടുന്നു. ഇപ്പോൾ നിലവിൽ ഉള്ള രാഷ്ട്ര തലവന്മാരിൽ ഏറ്റവും നീണ്ട കാലം രാഷ്ട്രത്തവൻ ആയി ഇരിക്കുന്ന ആളും, തായ്‌ലാന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവും കൂടി ആണ് ഇദ്ദേഹം.

"https://ml.wikipedia.org/w/index.php?title=ഭൂമിബൊൽ_അതുല്ല്യതെജ്&oldid=1367584" എന്ന താളിൽനിന്ന് ശേഖരിച്ചത്