"ജോൺ ജോസഫ്‌ മർഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 1: വരി 1:
ഇന്ത്യയിൽ ആദ്യമായി റബർ കൃഷിയും കേരളത്തിൽ ആദ്യമായി ഏലം കൃഷിയും ശാസ്ത്രിയമായി ആരംഭിച്ചതു വഴി തോട്ടം മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഐറിഷുകാരനാണ് ജോൺ ജോസഫ് മർഫി എന്ന ജെ.ജെ.മർഫി.

==ജീവിതരേഖ==
==ജീവിതരേഖ==
ബാങ്ക് ഓഫ് അയർലണ്ടിന്റെ പൂർവ രൂപമായിരുന്ന ഹൈബെനിയൻ ബാങ്കിന്റെ ചെയർമാനും കപ്പൽ കമ്പിനി ഉടമയും ആയിരുന്ന ജോൺ മർഫിയുടെയും ആൻ ബ്രിയാന്റെയും ആറു മക്കളിൽ ഇളയ ആളായി അയർലണ്ടിലാണ് മർഫി ജനിച്ചത്.1957 മെയ് 9 ന് നാഗർകോവിലെ സ്വകാര്യാസ്പത്രിയിൽ വച്ച് അന്തരിച്ച മർഫി മുതുമല സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു.
ബാങ്ക് ഓഫ് അയർലണ്ടിന്റെ പൂർവ രൂപമായിരുന്ന ഹൈബെനിയൻ ബാങ്കിന്റെ ചെയർമാനും കപ്പൽ കമ്പിനി ഉടമയും ആയിരുന്ന ജോൺ മർഫിയുടെയും ആൻ ബ്രിയാന്റെയും ആറു മക്കളിൽ ഇളയ ആളായി അയർലണ്ടിലാണ് മർഫി ജനിച്ചത്.1892 ൽ ട്രിനിറ്റി കോളേജിൽ ബിരുദ പഠനം.1893 ൽ സിലോണിലെ ഒരു തേയില കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മർഫി 1897 ൽ ഇന്ത്യയിൽ എത്തി.1957 മെയ് 9 ന് നാഗർകോവിലെ സ്വകാര്യാസ്പത്രിയിൽ വച്ച് അന്തരിച്ച മർഫി മുതുമല സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു.

==സംഭാവനകൾ==
==സംഭാവനകൾ==
കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാറിലാണ് കേരളത്തിൽ ആദ്യമായി റബ്ബർ കൃഷിക്ക് ജെ.ജെ മർഫി ആരംഭം കുറിച്ചത്. എന്തയാറിലെ തേയിലഫാക്ടറിയും സെന്റ് ജോസഫ് പള്ളിയും മുണ്ടക്കയത്തെ സെന്റ് മേരീസ് പള്ളിയും ജെ.ജെ മർഫിയുടെ സംഭാവനയാണ്.

15:33, 18 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിൽ ആദ്യമായി റബർ കൃഷിയും കേരളത്തിൽ ആദ്യമായി ഏലം കൃഷിയും ശാസ്ത്രിയമായി ആരംഭിച്ചതു വഴി തോട്ടം മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഐറിഷുകാരനാണ് ജോൺ ജോസഫ് മർഫി എന്ന ജെ.ജെ.മർഫി.

ജീവിതരേഖ

ബാങ്ക് ഓഫ് അയർലണ്ടിന്റെ പൂർവ രൂപമായിരുന്ന ഹൈബെനിയൻ ബാങ്കിന്റെ ചെയർമാനും കപ്പൽ കമ്പിനി ഉടമയും ആയിരുന്ന ജോൺ മർഫിയുടെയും ആൻ ബ്രിയാന്റെയും ആറു മക്കളിൽ ഇളയ ആളായി അയർലണ്ടിലാണ് മർഫി ജനിച്ചത്.1892 ൽ ട്രിനിറ്റി കോളേജിൽ ബിരുദ പഠനം.1893 ൽ സിലോണിലെ ഒരു തേയില കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മർഫി 1897 ൽ ഇന്ത്യയിൽ എത്തി.1957 മെയ് 9 ന് നാഗർകോവിലെ സ്വകാര്യാസ്പത്രിയിൽ വച്ച് അന്തരിച്ച മർഫി മുതുമല സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു.

സംഭാവനകൾ

കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാറിലാണ് കേരളത്തിൽ ആദ്യമായി റബ്ബർ കൃഷിക്ക് ജെ.ജെ മർഫി ആരംഭം കുറിച്ചത്. എന്തയാറിലെ തേയിലഫാക്ടറിയും സെന്റ് ജോസഫ് പള്ളിയും മുണ്ടക്കയത്തെ സെന്റ് മേരീസ് പള്ളിയും ജെ.ജെ മർഫിയുടെ സംഭാവനയാണ്.

ബഹുമതികൾ

മർഫിയുടെ ഓർമ്മക്കായി എന്തയാറിലെ സ്‌കൂളിന് ജെ.ജെ.മർഫി സ്‌കൂൾ എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജോൺ_ജോസഫ്‌_മർഫി&oldid=1362717" എന്ന താളിൽനിന്ന് ശേഖരിച്ചത്