"മിന്നാമിന്നിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: [[മിന്നാമിന്നിക്കൂട്ടം (മലയാ... |
No edit summary |

വരി 3: | വരി 3: | ||
| name = മിന്നാമിന്നിക്കൂട്ടം |
| name = മിന്നാമിന്നിക്കൂട്ടം |

| image = മിന്നാമിന്നിക്കൂട്ടം.jpg |
| image = മിന്നാമിന്നിക്കൂട്ടം.jpg |

| caption = പോസ്റ്റർ |

| alt = |

| caption = |

| director = [[കമൽ]] |
| director = [[കമൽ]] |

| producer = [[രാഖി റാം]] |
| producer = [[രാഖി റാം]] |

| writer = കമൽ |

| narrator = |
| narrator = |

| starring = [[നരേൻ]]
[[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]]
[[ജയസൂര്യ (ചലച്ചിത്രനടൻ)|ജയസൂര്യ]]
[[അനൂപ് ചന്ദ്രൻ]]
[[മീര ജാസ്മിൻ]]
[[റോമ]]
[[സംവൃത സുനിൽ]]
[[രാധിക (ചലച്ചിത്രനടി)|രാധിക]] |
| starring = [[നരേൻ]]
[[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]]
[[ജയസൂര്യ (ചലച്ചിത്രനടൻ)|ജയസൂര്യ]]
[[അനൂപ് ചന്ദ്രൻ]]
[[മീര ജാസ്മിൻ]]
[[റോമ]]
[[സംവൃത സുനിൽ]]
[[രാധിക (ചലച്ചിത്രനടി)|രാധിക]] |

വരി 15: | വരി 13: | ||
| cinematography = [[മനോജ് പിള്ള]] |
| cinematography = [[മനോജ് പിള്ള]] |

| editing = [[കെ. രാജഗോപാൽ]] |
| editing = [[കെ. രാജഗോപാൽ]] |

| studio = |
| studio = നെഹാർ ഫിലിംസ് |

| distributor = |
| distributor = |

| released = 2008 |
| released = 2008 |

| runtime = |
| runtime = |

| country = |
| country = [[ഇന്ത്യ]] |

| language = [[മലയാളം]] |
| language = [[മലയാളം]] |

| budget = |
| budget = |

| gross = |
| gross = |

| preceded_by = |

| followed_by = |

| website = |

| amg_id = |

| imdb_id = 1282444 |

== അഭിനേതാക്കൾ == |
== അഭിനേതാക്കൾ == |

വരി 37: | വരി 29: | ||
== സംഗീതം == |
== സംഗീതം == |

ഗാനരചന [[അനിൽ പനച്ചൂരാൻ]]. ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ബിജിബാൽ]]. [[മാതൃഭൂമി മ്യൂസിക്കൽസ്]] ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നു. |
ഗാനരചന [[അനിൽ പനച്ചൂരാൻ]]. ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ബിജിബാൽ]]. [[മാതൃഭൂമി മ്യൂസിക്കൽസ്]] ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നു. |

* മിഴിതമ്മിൽ : [[രഞ്ജിത്ത്]], [[ശ്വേത മോഹൻ]] |
* മിഴിതമ്മിൽ : [[രഞ്ജിത്ത്]], [[ശ്വേത മോഹൻ]] |

* മിഴിതമ്മിൽ : [[ശ്വേത മോഹൻ]] |
* മിഴിതമ്മിൽ : [[ശ്വേത മോഹൻ]] |
12:14, 16 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
മിന്നാമിന്നിക്കൂട്ടം | |

സംവിധാനം | കമൽ |
നിർമ്മാണം | രാഖി റാം |
രചന | കമൽ |
അഭിനേതാക്കൾ | നരേൻ ഇന്ദ്രജിത്ത് ജയസൂര്യ അനൂപ് ചന്ദ്രൻ മീര ജാസ്മിൻ റോമ സംവൃത സുനിൽ രാധിക |
സംഗീതം | ബിജിബാൽ |
ഗാനരചന | അനിൽ പനച്ചൂരാൻ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | നെഹാർ ഫിലിംസ് |
റിലീസിങ് തീയതി | 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നഹർ ഫിലിംസിന്റെ ബാനറിൽ രാഖി റാം നിർമ്മിച്ച് കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മിന്നാമിന്നിക്കൂട്ടം. ഐ.ടി മേഖലയിലെ യൗവനങ്ങളുടെ പ്രണയം വിഷയമാക്കിയ ഈ ചലച്ചിത്രം 2008-ൽ പുറത്തിറങ്ങി.
അഭിനേതാക്കൾ
പ്രധാന കഥാപാത്രങ്ങളെ നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ് ചന്ദ്രൻ, സായി കുമാർ, മാമുക്കോയ, ടി. ജി. രവി, മീര ജാസ്മിൻ, റോമ, സംവൃത സുനിൽ, രാധിക എന്നിവർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
സംഗീതം
ഗാനരചന അനിൽ പനച്ചൂരാൻ. ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബിജിബാൽ. മാതൃഭൂമി മ്യൂസിക്കൽസ് ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മിഴിതമ്മിൽ : രഞ്ജിത്ത്, ശ്വേത മോഹൻ
- മിഴിതമ്മിൽ : ശ്വേത മോഹൻ
- താരാജാലം : അഫ്സൽ, സുജാത മോഹൻ, ഗണേഷ് സുന്ദരം, രഘുറാം, രാഖി ആർ. നാഥ്, സിസിലി
- കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ് : മഞ്ജരി
- വി ആർ ഇൻ ലവ് : കാർത്തിക്, വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്, ടി.ആർ.സൌമ്യ
- മിന്നാമിന്നി കൂട്ടം : കെ. ജയചന്ദ്രൻ, അനിത
- കടലോളം : (ഇൻസ്ട്രുമെന്റൽ)
അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം മനോജ് പിള്ള.
- ചിത്രസംയോജനം കെ. രാജഗോപാൽ.
- കല ഗോകുൽ ദാസ്.