"അയാളും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയാളും ഞാനും തമ്മിൽ
 
No edit summary
വരി 31: വരി 31:
}}
}}


[[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[പൃഥ്വിരാജ്]] നായകനായി 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അയാളും ഞാനും തമ്മിൽ'''''. [[ബോബി-സഞ്ജയ്]] ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. [[പ്രേം പ്രകാശ്|പ്രേം പ്രകാശാണ്]] ചിത്രം നിർമ്മിക്കുന്നത്. [[വയലാർ ശരത്ചന്ദ്രവർമ്മ]] രചിച്ച ഗാനങ്ങൾക്ക് [[ഔസേപ്പച്ചൻ]] സംഗീതം നൽകിയിരിക്കുന്നു. [[പൃഥ്വിരാജ്]], [[നരേൻ]], [[പ്രതാപ് പോത്തൻ]], [[കലാഭവൻ മണി]], [[റിമ കല്ലിങ്കൽ]], [[സംവൃത സുനിൽ]], [[രമ്യ നമ്പീശൻ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
[[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[പൃഥ്വിരാജ്]] നായകനായി 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അയാളും ഞാനും തമ്മിൽ'''''. [[ബോബി-സഞ്ജയ്]] ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. [[പ്രേം പ്രകാശ്|പ്രേം പ്രകാശാണ്]] ചിത്രം നിർമ്മിക്കുന്നത്. [[വയലാർ ശരത്ചന്ദ്രവർമ്മ]] രചിച്ച ഗാനങ്ങൾക്ക് [[ഔസേപ്പച്ചൻ]] [[സംഗീതം]] നൽകിയിരിക്കുന്നു. [[പൃഥ്വിരാജ്]], [[നരേൻ]], [[പ്രതാപ് പോത്തൻ]], [[കലാഭവൻ മണി]], [[റിമ കല്ലിങ്കൽ]], [[സംവൃത സുനിൽ]], [[രമ്യ നമ്പീശൻ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==

11:16, 16 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അയാളും ഞാനും തമ്മിൽ
സംവിധാനംലാൽ ജോസ്
നിർമ്മാണംപ്രേം പ്രകാശ്
തിരക്കഥബോബി-സഞ്ജയ്
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
വിതരണംപ്രകാശ് മൂവി ടോൺ
രാജ്യംഇന്ത്യ
ഭാഷമലയാളം

ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് അയാളും ഞാനും തമ്മിൽ. ബോബി-സഞ്ജയ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രേം പ്രകാശാണ് ചിത്രം നിർമ്മിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. പൃഥ്വിരാജ്, നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിനേതാക്കൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അയാളും_ഞാനും_തമ്മിൽ&oldid=1360787" എന്ന താളിൽനിന്ന് ശേഖരിച്ചത്