"അമരകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: kn:ಅಮರಕೋಶ
വരി 11: വരി 11:
[[en:Amarakosha]]
[[en:Amarakosha]]
[[hi:अमरकोष]]
[[hi:अमरकोष]]
[[kn:ಅಮರಕೋಶ]]
[[pt:Amarakosha]]
[[pt:Amarakosha]]
[[ru:Амара-коша]]
[[ru:Амара-коша]]

02:10, 15 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പാരമേശ്വരിയുടെ പൂറംചട്ട

നവരത്നങ്ങളിലൊരാളായ അമരസിംഹൻ[1] ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ശബ്ദകോശമാണ് അമരകോശം(സംസ്കൃതം: अमरकोश) ആദ്യത്തെ സംസ്കൃത ശബ്ദകോശമാണിത്. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. നാമലിംഗാനുശാസനം (नामलिङ्गानुशासनम्)എന്നും അറിയപ്പെടുന്നു. റ്റി. സി. പരമേശ്വരൻ മൂസ്സത് പാരമേശ്വരി എന്ന പേരിൽ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

അവലംബം

  1. http://sanskritdocuments.org/doc_z_misc_amarakosha.html
"https://ml.wikipedia.org/w/index.php?title=അമരകോശം&oldid=1359640" എന്ന താളിൽനിന്ന് ശേഖരിച്ചത്