"മേള (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 45: വരി 45:
# മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു – [[കെ. ജെ.യേശുദാസ്]]
# മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു – [[കെ. ജെ.യേശുദാസ്]]
# നീലക്കുടചൂടി മാനം – [[സൽമ ജോർജ്ജ്]]
# നീലക്കുടചൂടി മാനം – [[സൽമ ജോർജ്ജ്]]

== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|0214944|മേള}}
* [http://msidb.org/m.php?2574 ''മേള''] – മലയാളസംഗീതം.ഇൻഫോ


{{film-stub}}
{{film-stub}}

11:16, 14 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മേള
വി.സി.ഡി. പുറംചട്ട
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംപ്രഭാകരൻ
വി.കെ. സിദ്ധാർത്ഥൻ
സൈദു മുഹമ്മദ്
കഥശ്രീധരൻ ചമ്പാട്
തിരക്കഥകെ.ജി. ജോർജ്ജ്
ശ്രീധരൻ ചമ്പാട്
ആസ്പദമാക്കിയത്മേള
by ശ്രീധരൻ ചമ്പാട്
അഭിനേതാക്കൾ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനമുല്ലനേഴി
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോവിശാൽ മൂവീസ്
വിതരണംവിജയ മൂവീസ് റിലീസ്
റിലീസിങ് തീയതി1980
രാജ്യംഇന്ത്യ
ഭാഷമലയാളം

1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മേള. കെ.ജി. ജോർജ്ജാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശ്രീധരൻ ചമ്പാട്, കെ.ജി. ജോർജ്ജ് എന്നിവർ ആണ് തിരക്കഥ രചിച്ചത് .

പ്രമേയം

ഒരു സർക്കസ് കൂടാരത്തിലാണ്‌ പ്രധാനമായും കഥ നടക്കുന്നത്. സർക്കസിലെ കോമാളിയായ കുള്ളന്റെ (രഘു) സുന്ദരിയായ ഭാര്യയും (അഞ്ജലി) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും (മമ്മൂട്ടി) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ്‌ സിനിമയുടെ ഇതിവ്യത്തം.

അഭിനേതാക്കൾ

ഗാനങ്ങൾ

മുല്ലനേഴി എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം.ബി ശ്രീനിവാസൻ ആണ്‌.

  1. മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു – കെ. ജെ.യേശുദാസ്
  2. നീലക്കുടചൂടി മാനം – സൽമ ജോർജ്ജ്

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മേള_(ചലച്ചിത്രം)&oldid=1359138" എന്ന താളിൽനിന്ന് ശേഖരിച്ചത്