"ഓഗസ്റ്റ് 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ext:26 agostu |
No edit summary |
||
വരി 1: | വരി 1: | ||
<noinclude> |
|||
{{prettyurl|August 26}} |
{{prettyurl|August 26}} |
||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഓഗസ്റ്റ് 26''' വർഷത്തിലെ 238 (അധിവർഷത്തിൽ 239)-ആം ദിനമാണ്. |
|||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
07:29, 13 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 26 വർഷത്തിലെ 238 (അധിവർഷത്തിൽ 239)-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- ബി.സി.ഇ. 55 - ജൂലിയസ് സീസർ ബ്രിട്ടണിൽ അധിനിവേശം നടത്തി.
- 1303 - അലാവുദ്ദീൻ ഖിൽജി, ചിറ്റോർ പിടിച്ചെടുത്തു.
- 1858 - കമ്പി വഴിയുള്ള ആദ്യ വാർത്താപ്രേഷണം.
- 1920 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി.
- 1957 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.
- 1976 - റെയ്മണ്ട് ബാരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1999 - 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 2000 - മലയാളചലച്ചിത്രനടൻ ബാലൻ കെ. നായർ