"ഭവാനിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:തമിഴ്നാട്ടിലെ നദികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 1: | വരി 1: | ||
{{Prettyurl|Bhavani River}} |
{{Prettyurl|Bhavani River}} |
||
{{Rivers of Kerala}} |
{{Rivers of Kerala}} |
||
[[തമിഴ്നാട്|തമിഴ്നാട്ടിൽ]] നിന്നും ഉത്ഭവിച്ച് [[കേരളം|കേരളത്തിലൂടെ]] ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. |
[[തമിഴ്നാട്|തമിഴ്നാട്ടിൽ]] നിന്നും ഉത്ഭവിച്ച് [[കേരളം|കേരളത്തിലൂടെ]] ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. തമിഴ്നാട്ടിലെ [[നീലഗിരി|നീലഗിരിയിൽ]] നിന്നും ഉത്ഭവിച്ച് 13 കിലോമീറ്റർ ദൂരം ഒഴുകിയ ശേഷം ഈ നദി [[കേരളം|കേരളത്തിൽ]] പ്രവേശിക്കുന്നു. [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലൂടെയാണ്]] ഈ നദി ഒഴുകുന്നത്. [[കൽക്കണ്ടിയൂർ]] എന്ന സ്ഥലത്തു വച്ച് നദി വീണ്ടും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നു. [[ശിരുവാണിപ്പുഴ]], [[വരഗാറ്]] എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ. |
||
14:06, 10 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
തമിഴ്നാട്ടിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. തമിഴ്നാട്ടിലെ നീലഗിരിയിൽ നിന്നും ഉത്ഭവിച്ച് 13 കിലോമീറ്റർ ദൂരം ഒഴുകിയ ശേഷം ഈ നദി കേരളത്തിൽ പ്രവേശിക്കുന്നു. പാലക്കാട് ജില്ലയിലൂടെയാണ് ഈ നദി ഒഴുകുന്നത്. കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് നദി വീണ്ടും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നു. ശിരുവാണിപ്പുഴ, വരഗാറ് എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ.