"എരുമക്കള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: fi:Keltapiikkiunikko
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:ارجمون
വരി 37: വരി 37:


[[af:Geelblom-bloudissel]]
[[af:Geelblom-bloudissel]]
[[ar:ارجمون]]
[[bn:শিয়ালকাঁটা]]
[[bn:শিয়ালকাঁটা]]
[[de:Mexikanischer Stachelmohn]]
[[de:Mexikanischer Stachelmohn]]

16:45, 7 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എരുമക്കള്ളി (Argemone mexicana)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. mexicana
Binomial name
Argemone mexicana

ഇന്ത്യയിൽ പല സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ്‌ എരുമക്കള്ളി (ശാസ്ത്രീയനാമം:Argemone mexicana)[1] മെക്സിക്കോ ആണ്‌ ഈ സസ്യത്തിന്റെ സ്വദേശമെങ്കിലും അമേരിക്കൻ ഐക്യനാടുകൾ, എത്യോപിയ എന്നിവിടങ്ങളിലും കണ്ടുവരുന്നു. ഇതിന്റെ പാലിൽ വിഷാംശമുള്ള ആൽകലോയ്ഡുകൾ കാണപ്പെടുന്നു.(sanguinarine and dihydrosanguinarine)

രൂപവിവരണം

60-90 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്, മഞ്ഞ നിറത്തിലുള്ള വലിയ പുഷ്പങ്ങൾ ഉണ്ടാവുന്ന ഇതിന്റെ പാലിന്റെ നിറവും മഞ്ഞയാണ്‌ [2].

ഔഷധയോഗ്യമായ ഭാഗങ്ങൾ

സമൂലം, കറ

ഔഷധ ഗുണം

വിരേചനമാണ്. മൂത്രളമാണ്. വേദനസംഹാരിയാണ്.

കറയും കുറുവിൽ നിന്നെടുക്കുന്ന എണ്ണയും വൃണങ്ങൾ കരിയാൻ നല്ലതാണ്.

അവലംബം

കേരളത്തിലെ കാട്ടുപൂക്കൾ (ഭാഗം2) - മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി

  1. http://www.flowersofindia.net/catalog/slides/Mexican%20Prickly%20Poppy.html
  2. ആയുവേദിക് മെഡിസിനൽ പ്ലാന്റ്സ് ശേഖരിച്ച തീയ്യതി 20 മെയ് 2009
"https://ml.wikipedia.org/w/index.php?title=എരുമക്കള്ളി&oldid=1353296" എന്ന താളിൽനിന്ന് ശേഖരിച്ചത്