"വരി എരണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: kn:ನೀಲಪಕ್ಷ; cosmetic changes
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:شرشير صيفي
വരി 38: വരി 38:
[[ab:Аҷҷа]]
[[ab:Аҷҷа]]
[[af:Somereend]]
[[af:Somereend]]
[[ar:شرشير صيفي]]
[[az:Cırıldayan cürə]]
[[az:Cırıldayan cürə]]
[[ba:Керелдәк сөрәгәй]]
[[ba:Керелдәк сөрәгәй]]

13:32, 7 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വരി എരണ്ട
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
A. querquedula
Binomial name
Anas querquedula
Linnaeus, 1758

വരി എരണ്ടയുടെ ശാസ്ത്രീയ നാമം Anas querquedula എന്നും ഇംഗ്ലീഷിലെ പേര് Garganey എന്നുമാണ്. വരീഎരണ്ട യൂറോപ്പിലും പശ്ചിമഏഷ്യയിലും പ്രജനനം നടത്തുന്നു. മുഴുവൻ‌ പക്ഷികളും തണുപ്പുകാലത്ത് ഇന്ത്യ, തെക്കേ ആഫ്രിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനനം നടത്തുന്നു. ഈ വര്ഗ്ഗ ത്തെ ഇന്നത്തെ ശാസ്ത്രീയ നാമത്തിൽ ആദ്യമായി വിവരിച്ചത് 1758ല് Linnaeus ആണ്. ഇവയ്ക്ക് വെള്ളത്തില് നിന്ന് പെട്ടേന്നു പറന്നു പൊങ്ങാന് കഴിയും. •

രൂപവിവരണം

ആണ്പകക്ഷിയെ തിരിച്ചറിയാൻ ഏളുപ്പമാണ്. തവിടുനിറത്തിലുള്ള തലയും മാറിടവും വെളുത്ത പുരികവും ഇവയുടെ പ്രത്യേകതയാണ്. മറ്റുള്ള ഭാഗങ്ങളൊക്കെ ചാരനിറമ്മാൺ. പറക്കുമ്പോൾ ഇളം നീല നിറത്തിൽ വെള്ള അരികുകളോടു കൂടിയ പക്ഷിപതാക കാണാം. കൊക്കും കാലുകളും ചാരനിറമാൺ. മുഖം ചുവപ്പുകലര്ന്നൂ തവിട്ടുനിറമാണ്.

ഭക്ഷണം

വെള്ളത്തിനുമുകളിൽ ഭക്ഷണം തേടുന്നവയാണ്.

ചിത്രശാല

പെൺപക്ഷികൾ

അവലംബം

  1. "Anas querquedula". IUCN Red List of Threatened Species. Version 2010.3. International Union for Conservation of Nature. 2009. Retrieved 25 August 2010. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)

കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി Birds of periyar – ആർ. സുഗതൻ, കേരള വനം, വന്യജീവി വകുപ്പ് Birds of Kerala - ഡീ.സി. ബുക്സ്

"https://ml.wikipedia.org/w/index.php?title=വരി_എരണ്ട&oldid=1353062" എന്ന താളിൽനിന്ന് ശേഖരിച്ചത്