"സോളാർ ഇംപൾസ് പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: gl:Solar Impulse
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:سولار إمبلس (طائرة)
വരി 80: വരി 80:
[[വർഗ്ഗം:പരീക്ഷണവിമാനങ്ങൾ]]
[[വർഗ്ഗം:പരീക്ഷണവിമാനങ്ങൾ]]


[[ar:سولار إمبلس (طائرة)]]
[[cs:Solar Impulse]]
[[cs:Solar Impulse]]
[[de:Solar Impulse]]
[[de:Solar Impulse]]

17:14, 6 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സോളാർ ഇംപൾസ്
സോളാർ ഇംപൾസ് II (HB-SIB) concept image
Role പരീക്ഷണം സൗരോർജ വിമാനം
National origin സ്വിറ്റ്സർലൻഡ്
Manufacturer ഇ കോൾ പോളിടെക്നിക്
First flight 3 ഡിസംബർ 2009

സൗരോർജ വിമാനം വികസിപ്പിക്കാനുള്ള യൂറോപ്യൻ പദ്ധതിയാണ് സോളാർ ഇംപൾസ്‌.1999ൽ ലോകം ചുറ്റിയുള്ള ബലൂൺ യാത്രയ്‌ക്കു ചുക്കാൻ പിടിച്ച ബെർട്രാൻഡ്‌ പിക്കാർഡ്‌ ആണ് ഈ പദ്ധതിയുടെ ടീം ലീഡർ.2010 ജൂലൈ 7ന് സൌരോർജ്ജമുപയോഗിച്ച് പറക്കുന്ന ‘സോളാർ ഇമ്പൾസ് HB-SIA’ എന്ന വിമാനംസ്വിറ്റ്സർലണ്ടിലെ പയേൺ വിമാനത്താവളത്തിനു മീതെ കുത്തനെ ദീർഘ വൃത്താകാരത്തിൽ 24 മണിക്കൂറിലേറെ പരീക്ഷണപ്പറക്കൽ നടത്തി.[1] ഇന്ധനമില്ലാതെ ലോകം ചുറ്റിപ്പറക്കുന്നതിന് മുന്നോടിയായിരുന്നു ഇത്.രാത്രിയിലും പകലും ഇന്ധനമില്ലാതെ സൌരോർജ്ജം മാത്രം ഉപയോഗിച്ച് പറക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലൿഷ്യം. സ്വിറ്റ്സർലൻഡിലെ പയേൺ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 27,900 അടി ഉയരത്തിൽ എത്തിക്കാനും രാത്രിയിൽ 4,920 അടി താഴേക്ക് കൊണ്ടുവരാനുമായിരുന്നു തീരുമാനം.ഇന്ധനം വേണ്ടാത്ത സോളാർ ഇമ്പൾസിന്റെ ശക്തി 12,000 സൗരോർജ്ജ ബാറ്ററികളാണ്. സൗരോർജ സെല്ലുകളിലായി സംഭരിച്ച ഊർജമാണ്‌ സോളാർ ഇംപൾസിന്റെ രാത്രിസഞ്ചാരത്തിനു തുണയായത്‌.തുടർച്ചയായി 26 മണിക്കൂറിലേറെ കോക്‌പിറ്റിലിരുന്നു വിമാനം പറത്തിയത് ആന്ദ്രെ ബോഷ്‌ബെർഗ്‌ എന്ന പൈലറ്റായിരുന്നു. സൗരോർജ വിമാനം തുടർച്ചയായി 24 മണിക്കൂറിലേറെ പറന്നത്‌ ആദ്യമായാണ്.

പൊതുവിവരം

സോളാർ ഇംപൾസ് പ്രോജക്റ്റിൽ നിന്നും


പൊ‌തുവായ പ്രത്യേകതകൾ
ക്രൂ 1
പേ ലോഡ് ലിഥിയം -അയൺ ബാറ്ററികൾ:450കി.ഗ്രാം
നീളം 21.85 മീ (71.7 അടി)
ചിറകിന്റെ അകലം 63.4 മീ (208 അടി)
ഉയരം 6.40 മീ (21.0 അടി)
ചിറകിന്റെ വിസ്തീർണ്ണം 11,628 ഫോട്ടോവോൾട്ടായിക്ക് സെല്ലുകൾ : 200 മീ2 (2200 ച.അടി)
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
ഭാരം 1600 കി.ഗ്രാം
പരമാവധി ടേക്ക്ഓഫ് ഭാരം 2000 kg
ഊർജ്ജം 4xഇലക്ട്രിക്ക് മോട്ടോറുകൾ (10 കുതിര ശക്തി വീതമുള്ള)
പുറപ്പെടുമ്പോഴുള്ള വേഗത മണിക്കൂറിൽ 35 കി.മീ
!പ്രകടനം
വേഗത മണിക്കൂറിൽ 70 കി.മീ
പ്രതിരോധം 35 മണിക്കൂർ
പരമാവധി പറക്കാവുന്ന ഉയരം 12,000 മീ (39,000 അടി)

അവലംബം

  1. news, nytimes. "nytimes news". nytimes. nytimes. Retrieved 9 ജൂലൈ 2010. {{cite web}}: |last= has generic name (help)

പുറത്തേക്കുള്ള കണ്ണികൾ

http://www.solarimpulse.com/en/documents/hbsia_mission.php?lang=en&group=hbsia

ചിത്രശാല

"https://ml.wikipedia.org/w/index.php?title=സോളാർ_ഇംപൾസ്_പദ്ധതി&oldid=1352054" എന്ന താളിൽനിന്ന് ശേഖരിച്ചത്