"വിക്കിപീഡിയ:പഠനശിബിരം/ഡെൽഹി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 40: വരി 40:
#[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]])
#[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]])
#--[[User:Subeesh Balan|'''Subeesh''']] [[User talk:Subeesh Balan|Talk‍]] 10:34, 4 ജൂലൈ 2012 (UTC)
#--[[User:Subeesh Balan|'''Subeesh''']] [[User talk:Subeesh Balan|Talk‍]] 10:34, 4 ജൂലൈ 2012 (UTC)
#മാർഷൽ (അംബേദ്കർ നഗർ - ഡെൽഹി)
#മാർഷൽ - അംബേദ്കർ നഗർ
#ബോസ്. കെ - ദ്വാരക

==എത്തിച്ചേരാൻ==
==എത്തിച്ചേരാൻ==

06:28, 6 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂലൈ 8, ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.00 മുതൽ ഉച്ചക്ക് 6.00 മണി വരെ G-15, Top Floor, Hauz Khaz G Block Market വെച്ച് മലയാളം വിക്കി പഠനശിബിരം നടക്കുന്നു

വിശദാംശങ്ങൾ

ഡെൽഹിയിലെ ആദ്യത്തെ മലയാളം വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

• പരിപാടി: മലയാളം വിക്കി പഠനശിബിരം
• തീയതി: 2012 ജൂലൈ 8
• സമയം: 3.00 PM - 6.00 PM വരെ
• സ്ഥലം: G-15, Top Floor, Hauz Khaz G Block Market, New Delhi 16
• വിശദാംശങ്ങൾക്ക് : സുഭീഷ് ബാലൻ (95604 26983)

കാര്യപരിപാടികൾ

• വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
• മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
• വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
• വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
• വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.

പങ്കെടുക്കുന്നവർ

1. ഷിജു അലക്സ് (സംവാദം)
2. --Subeesh Talk‍ 10:34, 4 ജൂലൈ 2012 (UTC)[മറുപടി]
3. മാർഷൽ - അംബേദ്കർ നഗർ
4. ബോസ്. കെ - ദ്വാരക

എത്തിച്ചേരാൻ

Hauz Khas Metro station ൽ ഇറങ്ങി Gate No. 3 (Mayfair Garden) കൂടെ പുറത്തിറങ്ങി Hauz Khaz G Block Market നടുത്തുള്ള G-15 ൽ മൂന്നാം നിലയിലെ ഓഫീസിൽ വെച്ച്.

പ്രചരണ പ്രവർത്തനങ്ങൾ

ആശംസകൾ

പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമവും അസൂയയും കുശുമ്പും ഒക്കെ ഉണ്ട്:‌) എങ്കിലും വിജയം ആശംസിക്കുന്നു. ഡെൽഹി വിക്കിപ്പീഡിയന്മാരെ തമ്പുരാൻ അനുഗ്രഹിക്കട്ടെ:)ജോർജുകുട്ടി (സംവാദം) 11:32, 4 ജൂലൈ 2012 (UTC)[മറുപടി]