"മിച്ചമൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'കാൾ മാർക്സ് ആവിഷ്കരിച്ച പ്രസിദ്ധമായ സാമ്പത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
[[കാൾ മാർക്സ്]] ആവിഷ്കരിച്ച പ്രസിദ്ധമായ സാമ്പത്തികശാസ്ത്ര സിദ്ധാന്തമാണ് '''മിച്ചമൂല്യ സിദ്ധാന്തം'''. ഈ സിദ്ധാന്തപ്രകാരം "സാമൂഹ്യമായി സൃഷ്ടിക്കപ്പെടുന്ന, ഉത്പാദകരുടെ ഉപജീവനത്തിന് ആവശ്യമായതിലുപരിയായ മൂല്യമാണ് മിച്ചമൂല്യം." <ref name="marxists.org">{{Citation |url=http://www.marxists.org/glossary/terms/s/u.htm |title=Marxists Internet Archive|accessdate=2013 ജൂലൈ 06}}</ref>, മിച്ചമൂല്യം എന്ന പദം മാർക്സിന്റെ കണ്ടുപിടുത്തമല്ലെങ്കിലും ഈ ആശയം വികസിപ്പിച്ചത് അദ്ദേഹമാണ്. അതേസമയം, അദ്ധ്വാനമാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്ന ആശയം മുന്നോട്ടുവെച്ചത് [[ആദം സ്മിത്ത്|ആദം സ്മിത്തായിരുന്നു]].<ref name="മാർക്സിസം - പാഠപുസ്തകം">{{cite book |last= നമ്പൂതിരിപ്പാട് |first= ഇ.എം.എസ് |coauthors= |title= മാർക്സിസം ലെനിനിസം - ഒരു പാഠപുസ്തകം |publisher= സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം |year= 1990 |month= ഒക്ടോബർ |isbn= }}</ref>

ഒരു ചരക്കിന്റെ ഉത്പാദനത്തിനായി ഉപയോഗിച്ചിരിക്കുന്ന അദ്ധ്വാനസമയമാണ് അതിന്റെ മൂല്യം നിർണ്ണയിക്കുന്നത്. ഉത്പന്നത്തിൽ ഈട്ടം കൂടുന്ന, ഉത്പാദകരുടെ, വിലനൽകാത്ത അദ്ധ്വാനസമയമാണ് മിച്ചമൂല്യം. മുതലാളിത്ത സമൂഹത്തിൽ ഈ മിച്ചമൂല്യം ലാഭത്തിന്റെ രൂപത്തിൽ മുതലാളിമാർ കൈക്കലാക്കുന്നു. ഉത്പാദനോപാധികളുടെ ഉടമസ്ഥത സ്വകാര്യ സ്വത്തിന്റെ രൂത്തിൽ മുതലാളിമാർ കയ്യടക്കിവെച്ചിരിക്കുന്നതിനാൽ, ഉത്പാദനോപാധികളുടെ ഉടമസ്ഥതയില്ലാത്ത തൊഴിലാളികൾക്ക്, ഉപജീവനത്തിനായി, അവരുടെ അദ്ധ്വാനം മുതലാളിമാർക്ക് വിൽക്കുകയല്ലാതെ വേറെ നിവർത്തിയില്ലതെ വരുന്നു. <ref name="marxists.org"> </ref>
ഒരു ചരക്കിന്റെ ഉത്പാദനത്തിനായി ഉപയോഗിച്ചിരിക്കുന്ന അദ്ധ്വാനസമയമാണ് അതിന്റെ മൂല്യം നിർണ്ണയിക്കുന്നത്. ഉത്പന്നത്തിൽ ഈട്ടം കൂടുന്ന, ഉത്പാദകരുടെ, വിലനൽകാത്ത അദ്ധ്വാനസമയമാണ് മിച്ചമൂല്യം. മുതലാളിത്ത സമൂഹത്തിൽ ഈ മിച്ചമൂല്യം ലാഭത്തിന്റെ രൂപത്തിൽ മുതലാളിമാർ കൈക്കലാക്കുന്നു. ഉത്പാദനോപാധികളുടെ ഉടമസ്ഥത സ്വകാര്യ സ്വത്തിന്റെ രൂത്തിൽ മുതലാളിമാർ കയ്യടക്കിവെച്ചിരിക്കുന്നതിനാൽ, ഉത്പാദനോപാധികളുടെ ഉടമസ്ഥതയില്ലാത്ത തൊഴിലാളികൾക്ക്, ഉപജീവനത്തിനായി, അവരുടെ അദ്ധ്വാനം മുതലാളിമാർക്ക് വിൽക്കുകയല്ലാതെ വേറെ നിവർത്തിയില്ലതെ വരുന്നു. <ref name="marxists.org2"> </ref> "രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥാ വിമർശനത്തിന് ഒരു സംഭാവന" (A Contribution to the Critique of Political Economy - 1859) എന്ന തന്റെ കൃതിയിലാണ് മാർക്സ് മിച്ച മൂല്യത്തെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യമായി മുന്നോട്ടുവെയ്കുന്നത്. <ref name="marxists.org">{{Citation |url=http://www.marxists.org/archive/marx/works/1859/critique-pol-economy/index.htm|accessdate=2013 ജൂലൈ 06}}</ref>

==ഉദാഹരണം==
ഒരു തൊഴിലാളി കാർ നിർമ്മിക്കുന്നതിന് വേണ്ടി പണിയെടുക്കുന്നുവെന്ന് കരുതുക. അവൻ നാല് മണിക്കൂർ പണിയെടുക്കുമ്പോഴേക്കും അവന് കിട്ടുന്ന കൂലിക്ക് തുല്യമായ പണി അവൻ എടുത്തിരിക്കും എന്നും സങ്കൽപ്പിക്കുക. ഈ കൂലി എന്നത് അവന്റെ ഉപജീവിനത്തിന് (നിത്യച്ചെലവിന്) ആവശ്യമായ വരുമാനവുമാകുന്നു. എന്നാൽ നാലുമണിക്കൂറായപ്പോൾ, "നിങ്ങൾ എനിക്കുതന്ന കൂലി ഇപ്പോൾ മുതലായി" എന്ന് തൊഴിലാളി പറയുമ്പോൾ മുതലാളി: "വരട്ടെ എട്ടുമണിക്കൂർ സമയത്തേക്ക് നിന്റെ അദ്ധ്വാന ശക്തി എന്റെതാണ് പണിടെയെടുക്ക്" എന്ന് പറയും. ഇവിടെ ആദ്യ ആദ്ധ്വാനം "ആവശ്യമുള്ള അദ്ധ്വാനവും" രണ്ടാമത്തേത് "മിച്ചമുള്ള അദ്ധ്വാനവുമാണെന്ന്" മാർക്സ് പറയുന്നു.

വർഗ്ഗ വിഭജിതമായ എല്ലാ വ്യവസ്ഥയിലും മിച്ചമൂല്യത്തിന് വേണ്ടിയുള്ള ഈ അധിക അദ്ധ്വാനം കാണാം. എന്നാൽ മുതലാളിത്തത്തിൽ ഈ അദ്ധ്വാനം പോലും "ന്യായമായ കൂലി എട്ടുമണിക്കൂർ ജോലിക്കു ലഭിക്കുന്നു" എന്ന ധാരണയിൽ, ഉപജീവനത്തിനായുള്ള അദ്ധ്വാനമായിട്ടാണ് തൊഴിലാളി കാണുന്നത്. <ref name="മാർക്സിസം - പാഠപുസ്തകം"> </ref>

20:03, 5 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കാൾ മാർക്സ് ആവിഷ്കരിച്ച പ്രസിദ്ധമായ സാമ്പത്തികശാസ്ത്ര സിദ്ധാന്തമാണ് മിച്ചമൂല്യ സിദ്ധാന്തം. ഈ സിദ്ധാന്തപ്രകാരം "സാമൂഹ്യമായി സൃഷ്ടിക്കപ്പെടുന്ന, ഉത്പാദകരുടെ ഉപജീവനത്തിന് ആവശ്യമായതിലുപരിയായ മൂല്യമാണ് മിച്ചമൂല്യം." [1], മിച്ചമൂല്യം എന്ന പദം മാർക്സിന്റെ കണ്ടുപിടുത്തമല്ലെങ്കിലും ഈ ആശയം വികസിപ്പിച്ചത് അദ്ദേഹമാണ്. അതേസമയം, അദ്ധ്വാനമാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്ന ആശയം മുന്നോട്ടുവെച്ചത് ആദം സ്മിത്തായിരുന്നു.[2]

ഒരു ചരക്കിന്റെ ഉത്പാദനത്തിനായി ഉപയോഗിച്ചിരിക്കുന്ന അദ്ധ്വാനസമയമാണ് അതിന്റെ മൂല്യം നിർണ്ണയിക്കുന്നത്. ഉത്പന്നത്തിൽ ഈട്ടം കൂടുന്ന, ഉത്പാദകരുടെ, വിലനൽകാത്ത അദ്ധ്വാനസമയമാണ് മിച്ചമൂല്യം. മുതലാളിത്ത സമൂഹത്തിൽ ഈ മിച്ചമൂല്യം ലാഭത്തിന്റെ രൂപത്തിൽ മുതലാളിമാർ കൈക്കലാക്കുന്നു. ഉത്പാദനോപാധികളുടെ ഉടമസ്ഥത സ്വകാര്യ സ്വത്തിന്റെ രൂത്തിൽ മുതലാളിമാർ കയ്യടക്കിവെച്ചിരിക്കുന്നതിനാൽ, ഉത്പാദനോപാധികളുടെ ഉടമസ്ഥതയില്ലാത്ത തൊഴിലാളികൾക്ക്, ഉപജീവനത്തിനായി, അവരുടെ അദ്ധ്വാനം മുതലാളിമാർക്ക് വിൽക്കുകയല്ലാതെ വേറെ നിവർത്തിയില്ലതെ വരുന്നു. [3] "രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥാ വിമർശനത്തിന് ഒരു സംഭാവന" (A Contribution to the Critique of Political Economy - 1859) എന്ന തന്റെ കൃതിയിലാണ് മാർക്സ് മിച്ച മൂല്യത്തെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യമായി മുന്നോട്ടുവെയ്കുന്നത്. [1]

ഉദാഹരണം

ഒരു തൊഴിലാളി കാർ നിർമ്മിക്കുന്നതിന് വേണ്ടി പണിയെടുക്കുന്നുവെന്ന് കരുതുക. അവൻ നാല് മണിക്കൂർ പണിയെടുക്കുമ്പോഴേക്കും അവന് കിട്ടുന്ന കൂലിക്ക് തുല്യമായ പണി അവൻ എടുത്തിരിക്കും എന്നും സങ്കൽപ്പിക്കുക. ഈ കൂലി എന്നത് അവന്റെ ഉപജീവിനത്തിന് (നിത്യച്ചെലവിന്) ആവശ്യമായ വരുമാനവുമാകുന്നു. എന്നാൽ നാലുമണിക്കൂറായപ്പോൾ, "നിങ്ങൾ എനിക്കുതന്ന കൂലി ഇപ്പോൾ മുതലായി" എന്ന് തൊഴിലാളി പറയുമ്പോൾ മുതലാളി: "വരട്ടെ എട്ടുമണിക്കൂർ സമയത്തേക്ക് നിന്റെ അദ്ധ്വാന ശക്തി എന്റെതാണ് പണിടെയെടുക്ക്" എന്ന് പറയും. ഇവിടെ ആദ്യ ആദ്ധ്വാനം "ആവശ്യമുള്ള അദ്ധ്വാനവും" രണ്ടാമത്തേത് "മിച്ചമുള്ള അദ്ധ്വാനവുമാണെന്ന്" മാർക്സ് പറയുന്നു.

വർഗ്ഗ വിഭജിതമായ എല്ലാ വ്യവസ്ഥയിലും മിച്ചമൂല്യത്തിന് വേണ്ടിയുള്ള ഈ അധിക അദ്ധ്വാനം കാണാം. എന്നാൽ മുതലാളിത്തത്തിൽ ഈ അദ്ധ്വാനം പോലും "ന്യായമായ കൂലി എട്ടുമണിക്കൂർ ജോലിക്കു ലഭിക്കുന്നു" എന്ന ധാരണയിൽ, ഉപജീവനത്തിനായുള്ള അദ്ധ്വാനമായിട്ടാണ് തൊഴിലാളി കാണുന്നത്. [2]

അവലംബം

  1. 1.0 1.1 Marxists Internet Archive, retrieved 2013 ജൂലൈ 06 {{citation}}: Check date values in: |accessdate= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "marxists.org" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 നമ്പൂതിരിപ്പാട്, ഇ.എം.എസ് (1990). മാർക്സിസം ലെനിനിസം - ഒരു പാഠപുസ്തകം. സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; marxists.org2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മിച്ചമൂല്യം&oldid=1351424" എന്ന താളിൽനിന്ന് ശേഖരിച്ചത്