"വിക്കിപീഡിയ:പഠനശിബിരം/ഡെൽഹി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 48: | വരി 48: | ||
==ആശംസകൾ== |
==ആശംസകൾ== |
||
പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമവും അസൂയയും കുശുമ്പും ഒക്കെ ഉണ്ട്:) എങ്കിലും വിജയം ആശംസിക്കുന്നു. ഡെൽഹി വിക്കിപ്പീഡിയന്മാരെ തമ്പുരാൻ അനുഗ്രഹിക്കട്ടെ:)[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 11:32, 4 ജൂലൈ 2012 (UTC) |
|||
{{WikiMeetup}} |
{{WikiMeetup}} |
11:32, 4 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
തീയ്യതി: 2012 ജൂലൈ 8, ഞായറാഴ്ച
സമയം: 3.00 PM - 6.00 PM വരെ
സ്ഥലം: G-15, Top Floor, Hauz Khaz G Block Market
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂലൈ 8, ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.00 മുതൽ ഉച്ചക്ക് 6.00 മണി വരെ G-15, Top Floor, Hauz Khaz G Block Market വെച്ച് മലയാളം വിക്കി പഠനശിബിരം നടക്കുന്നു
വിശദാംശങ്ങൾ
ഡെൽഹിയിലെ ആദ്യത്തെ മലയാളം വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2012 ജൂലൈ 8
- സമയം: 3.00 PM - 6.00 PM വരെ
- സ്ഥലം: G-15, Top Floor, Hauz Khaz G Block Market, New Delhi 16
- വിശദാംശങ്ങൾക്ക് : സുഭീഷ് ബാലൻ (95604 26983)
കാര്യപരിപാടികൾ
- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.
പങ്കെടുക്കുന്നവർ
എത്തിച്ചേരാൻ
Hauz Khas Metro station ൽ ഇറങ്ങി Gate No. 3 (Mayfair Garden) കൂടെ പുറത്തിറങ്ങി Hauz Khaz G Block Market നടുത്തുള്ള G-15 ൽ മൂന്നാം നിലയിലെ ഓഫീസിൽ വെച്ച്.
പ്രചരണ പ്രവർത്തനങ്ങൾ
ആശംസകൾ
പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമവും അസൂയയും കുശുമ്പും ഒക്കെ ഉണ്ട്:) എങ്കിലും വിജയം ആശംസിക്കുന്നു. ഡെൽഹി വിക്കിപ്പീഡിയന്മാരെ തമ്പുരാൻ അനുഗ്രഹിക്കട്ടെ:)ജോർജുകുട്ടി (സംവാദം) 11:32, 4 ജൂലൈ 2012 (UTC)