"വിക്കിപീഡിയ:പഠനശിബിരം/ഡെൽഹി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 42: | വരി 42: | ||
==എത്തിച്ചേരാൻ== |
==എത്തിച്ചേരാൻ== |
||
Hauz Khas Metro station ൽ ഇറങ്ങി Gate No. 3 (Mayfair Garden) കൂടെ പുറത്തിറങ്ങി Hauz Khaz G Block Market നടുത്തുള്ള G-15 ൽ മൂന്നാം |
Hauz Khas Metro station ൽ ഇറങ്ങി Gate No. 3 (Mayfair Garden) കൂടെ പുറത്തിറങ്ങി Hauz Khaz G Block Market നടുത്തുള്ള G-15 ൽ മൂന്നാം നിലയിലെ ഓഫീസിൽ വെച്ച്. |
||
==പ്രചരണ പ്രവർത്തനങ്ങൾ== |
==പ്രചരണ പ്രവർത്തനങ്ങൾ== |
||
*[https://plus.google.com/b/116318519268461326935/events/ct779bb74etnvt15fahdq29lqfo/116318519268461326935 ഗൂഗ്ൾ പ്ലസ് ഇവന്റ് താൾ] |
*[https://plus.google.com/b/116318519268461326935/events/ct779bb74etnvt15fahdq29lqfo/116318519268461326935 ഗൂഗ്ൾ പ്ലസ് ഇവന്റ് താൾ] |
10:46, 4 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
പഠനശിബിരം-28
തീയ്യതി: 2012 ജൂലൈ 8, ഞായറാഴ്ച
സമയം: 3.00 PM - 6.00 PM വരെ
സ്ഥലം: G-15, Top Floor, Hauz Khaz G Block Market
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂലൈ 8, ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.00 മുതൽ ഉച്ചക്ക് 6.00 മണി വരെ G-15, Top Floor, Hauz Khaz G Block Market വെച്ച് മലയാളം വിക്കി പഠനശിബിരം നടക്കുന്നു
വിശദാംശങ്ങൾ
ഡെൽഹിയിലെ ആദ്യത്തെ മലയാളം വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2012 ജൂലൈ 8
- സമയം: 3.00 PM - 6.00 PM വരെ
- സ്ഥലം: G-15, Top Floor, Hauz Khaz G Block Market, New Delhi 16
- വിശദാംശങ്ങൾക്ക് : സുഭീഷ് ബാലൻ (95604 26983)
കാര്യപരിപാടികൾ
- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.
പങ്കെടുക്കുന്നവർ
എത്തിച്ചേരാൻ
Hauz Khas Metro station ൽ ഇറങ്ങി Gate No. 3 (Mayfair Garden) കൂടെ പുറത്തിറങ്ങി Hauz Khaz G Block Market നടുത്തുള്ള G-15 ൽ മൂന്നാം നിലയിലെ ഓഫീസിൽ വെച്ച്.
പ്രചരണ പ്രവർത്തനങ്ങൾ
ആശംസകൾ