"പ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ga:Pyotr Ilyich Tchaikovsky
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ba:Пётр Чайковский
വരി 23: വരി 23:
[[arz:تشايكوفسكى]]
[[arz:تشايكوفسكى]]
[[az:Pyotr Çaykovski]]
[[az:Pyotr Çaykovski]]
[[ba:Пётр Чайковский]]
[[bat-smg:Piuotros Čaikuovskis]]
[[bat-smg:Piuotros Čaikuovskis]]
[[be:Пётр Ільіч Чайкоўскі]]
[[be:Пётр Ільіч Чайкоўскі]]

04:43, 4 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം


A middle-aged man with grey hair and a beard, wearing a dark suit and staring intently at the viewer.
Pyotr Ilyich Tchaikovsky by Nikolay Kuznetsov, 1893

കാല്പനികയുഗത്തിലെ ഒരു റഷ്യൻഗാനരചയിതാവ് ആയിരുന്നു പ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി(Pyotr Ilyich Tchaikovsky /tʃaɪˈkɒfski/ (Russian: Пётр Ильич Чайковский)[1] (May 7, 1840 – November 6, 1893)[2] അദ്ദേഹം സിംഫണികൾ, ബാലേകൾ, ഓപ്പറകൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന രചനകൾ നടത്തിയിട്ടുണ്ട്, ദ് സ്വാൻ ലേക്ക്, ദ് സ്ലീപ്പിംഗ് ബ്യൂട്ടി, ദ് നട്ട് ക്രാക്കർ എന്നീ ബാലേകൾ പ്രശസ്തമാണ്.

The Tchaikovsky family in 1848. Left to right: Pyotr, Alexandra Andreyevna (mother), Alexandra (sister), Zinaida, Nikolai, Ippolit, Ilya Petrovich (father)

റഷ്യയിലെ വോട്കിൻസ്ക് എന്ന ചെറിയ പട്ടണത്തിലാണ് ചൈകോവ്സ്കി ജനിച്ചത്. എഞ്ചിനീയർ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഇല്യ പെറ്റ്രോവിച് ചൈകോവ്സ്കി, കാംസ്കോ-വോറ്റ്കിൻസ്ക് അയൺവർക്സിലെ മാനേജറായിരുന്നു.[3] ചൈകോവ്സ്കി അഞ്ചാമത്തെ വയസ്സിൽ പിയാനോ പഠനം ആരംഭിച്ചു


അവലംബം

  1. Russian: Пётр Ильич Чайковский, tr. Pëtr Il'ich Chaikovskiy റഷ്യൻ ഉച്ചാരണം: [ˈpʲɵtr ɪlʲˈjitɕ tɕɪjˈkofskʲɪj]; often "Peter Ilich Tchaikovsky" /ˈpiːtər ˈɪlɨtʃ tʃaɪˈkɒvski/ in English. His names are also transliterated "Piotr" or "Petr"; "Ilitsch", "Il'ich" or "Illyich"; and "Tschaikowski", "Tschaikowsky", "Chajkovskij" and "Chaikovsky" (and other versions; the transliteration varies among languages). The Library of Congress standardized the usage Peter Ilich Tchaikovsky.
  2. Russia was still using old style dates in the 19th century, rendering his lifespan as April 25, 1840 – October 25, 1893. Some sources in the article report dates as old style rather than new style. Dates are expressed here in the same style as the source from which they come.
  3. Holden, 4.
  • Holden, Anthony. Tchaikovsky. Toronto, Ontario, Canada: Penguin, 1997.