"ഋഷി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ko:리시 카푸르
വരി 48: വരി 48:
[[it:Rishi Kapoor]]
[[it:Rishi Kapoor]]
[[kn:ರಿಷಿ ಕಪೂರ್]]
[[kn:ರಿಷಿ ಕಪೂರ್]]
[[ko:리시 카푸르]]
[[mr:ऋषी कपूर]]
[[mr:ऋषी कपूर]]
[[pl:Rishi Kapoor]]
[[pl:Rishi Kapoor]]

08:36, 3 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഋഷി കപൂർ
മറ്റ് പേരുകൾചിന്റു
തൊഴിൽഅഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ്, ചലച്ചിത്ര സംവിധായകൻ
സജീവ കാലം1973- ഇതുവരെ
ജീവിതപങ്കാളി(കൾ)നീതു സിംങ് (1980 - ഇതുവരെ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമാണ് ഋഷി കപൂർ. (ജനനം: സെപ്റ്റംബർ 4, 1952).


ആദ്യ ജീവിതം

പ്രമുഖ ചലച്ചിത്ര സംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. തന്റെ സഹോദരന്മാരാണ് നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രൺ‌ബീർ കപൂർ.

സിനിമ ജീവിതം

ഋഷി കപൂർ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

സ്വകാര്യജീ‍വിതം

1979 ൽ നീതു സിംങുമായി എൻ‌ഗേജ് മെന്റ് കഴിഞ്ഞതിനു ശേഷം 1980 ൽ വിവാഹം കഴിച്ചു. ഇവർക്ക് രൺ‌ബീർ കപൂർ, ഋതിമ കപൂർ എന്നീ രണ്ട് മക്കളുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഋഷി_കപൂർ&oldid=1349115" എന്ന താളിൽനിന്ന് ശേഖരിച്ചത്