"ആർ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh:馬德哈萬
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ko:R. 마드하반
വരി 61: വരി 61:
[[fr:Madhavan]]
[[fr:Madhavan]]
[[it:R. Madhavan]]
[[it:R. Madhavan]]
[[ko:R. 마드하반]]
[[mr:आर. माधवन]]
[[mr:आर. माधवन]]
[[pl:R. Madhavan]]
[[pl:R. Madhavan]]

08:06, 3 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആർ. മാധവൻ
ഗുരു എൻ ആലു എന്ന ചിത്രത്തിന്റെ സെറ്റിൽ മാധവൻ
ജനനം
മാധവൻ രംഗനാഥൻ
മറ്റ് പേരുകൾമാഡ്ഡി
ജീവിതപങ്കാളി(കൾ)സരിത

ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് മാധവൻ എന്നറിയപ്പെടുന്ന മാധവൻ രംഗനാഥൻ[1] (ജനനം: ജൂൺ 1, 1970). തന്റെ വിവാഹത്തിനു ശേഷം 29-)മത്തെ വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്.

അഭിനയ ജീവിതം

2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. 2002 ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു. ആയിഹു എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് മണിരത്നത്തിന്റെ ചില ചിത്രങ്ങൾക്ക് വേണ്ടിയും ശ്രമിച്ചു.[2]

ആദ്യ ജീവിതം

ടാറ്റ സ്റ്റീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രംഗന്നാഥന്റെ മകനായി ജാംഷഡ്പൂരിലാണ് മാധവൻ ജനിച്ചത്. മാധവന്റെ സഹോദരി ലണ്ടനിൽ താമസമാണ്.[3]

സ്വകാര്യ ജീവിതം

മാധവൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു എയർ ഹോസ്റ്റസ് ആയ സരിതയെയാണ്. ഇവരുടെ വിവാ‍ഹം 1999 ൽ കഴിഞ്ഞു.[4] 2005 ൽ ഇവർക്ക് ഒരു മകനുണ്ടായി.[5]

അവലംബം

  1. Pronounced Maa-tha-ven.
  2. Priya Ganapati (2000). "'People remember scenes, not episodes'". Rediff.com. Retrieved 2000-03-08. {{cite web}}: Check date values in: |accessdate= (help)
  3. Malathi Rangarajan (2004). "He loves challenges". The Hindu. Retrieved 2004-10-22.
  4. Express News Service (1998). "The man who acts Pricey". Indian Express. Retrieved 1998-08-11. {{cite web}}: Check date values in: |accessdate= (help)
  5. Subhash K Jha (2005). "Madhavan has a baby boy". Indiaglitz.com. Retrieved 2005-08-23.

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ R. Madhavan എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
പുരസ്കാരങ്ങൾ
Filmfare Awards South
മുൻഗാമി Best Supporting Actor
for Aayitha Ezhuthu

2004
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ആർ._മാധവൻ&oldid=1349087" എന്ന താളിൽനിന്ന് ശേഖരിച്ചത്