"യന്ത്രം (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ഇന്റർവിക്കി ലിങ്കും ഇൻഫോബോക്സും ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Yanthram (Novel)}}
{{prettyurl|Yanthram (Novel)}}
{{Infobox Book | <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
[[പ്രമാണം:Yanthram.png|thumb|right|350px|പുറംചട്ട]]
| name = യന്ത്രം
ഭരണയന്ത്രത്തെപ്പറ്റി നമ്മുടെ ഭാഷയിലുണ്ടായ നോവലുകളിൽ മികച്ച ഒന്നാണ് [[മലയാറ്റൂർ രാമകൃഷ്ണൻ]] രചിച്ച '''യന്ത്രം'''.
| image = [[പ്രമാണം:Yanthram.png|150px]]
| image_caption = പുറംചട്ട
| author = [[മലയാറ്റൂർ രാമകൃഷ്ണൻ]]
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| cover_artist =
| series =
| genre = [[നോവൽ]]
| publisher = ഡി.സി. ബുക്സ്
| release_date = 1978
| media_type = അച്ചടി
| pages = 575
| isbn =
}}
ഭരണയന്ത്രത്തെപ്പറ്റി നമ്മുടെ ഭാഷയിലുണ്ടായ നോവലുകളിൽ മികച്ച ഒന്നാണ് [[മലയാറ്റൂർ രാമകൃഷ്ണൻ]] രചിച്ച '''''യന്ത്രം'''''.
==കഥാസംഗ്രഹം==
==കഥാസംഗ്രഹം==
ബാലചന്ദ്രൻ എന്ന യുവ ഐ.എ.എസ് കാരന്റെ കഥയാണ്‌ യന്ത്രം. ഭരണ യന്ത്രത്തിന്റെ ഭാഗമായി തീരുന്ന ബാലചന്ദ്രൻ, അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകൾ നമുക്ക് കാണിച്ചു തരുന്നു. നാട്ടിൻപുറത്തെ നാടൻ സ്കൂളിൽ പഠിച്ച ബാലന്, അവന്റെ മേലുദ്യോഗസ്ഥന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്നു. അവൾക്ക് തനി നാടനായ ബാലനെ ഉൾകൊള്ളാൻ കഴിയുന്നില്ല. വളരെ വിഷമം ഏറിയ ഒരു ദാമ്പത്യവും ജോലിയിൽ അവനു നേരെയുള്ള കുത്സിത ശ്രമങ്ങളും എല്ലാം ഈ നോവലിൽ ചുരുൾ നിവരുന്നു. എന്നാൽ ജെയിംസ്‌ എന്ന നിശ്ചയ ദാർഢ്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് ഈ നോവൽ. ആദർശ ശീലനായ, നിശ്ചയ ദാർഢ്യമുള്ള ജെയിംസ്‌ എന്ന മേലുദ്യോഗസ്ഥൻ എല്ലാവരുടെയും ഹൃദയം കവരുന്നു. അതി ജീവനത്തിനായി പെടാ പാട് പെടുമ്പോഴും സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി അയാൾ അതെല്ലാം സധീരം നേരിടുകയാണ്. ഒരു മനുഷ്യൻ എങ്ങിനെ ആയിരിക്കണം എന്ന് ജെയിംസ്‌ നമുക്ക് കാണിച്ചു തരുന്നു.<ref name="puzha"> [http://www.puzha.com/malayalam/bookstore/content/books/html/utf8/317.html യന്ത്രം നോവൽ - മലയാറ്റൂർ] പുഴ.കോം</ref>

വരി 12: വരി 27:
[[വർഗ്ഗം:മലയാളം നോവലുകൾ]]
[[വർഗ്ഗം:മലയാളം നോവലുകൾ]]
[[വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ച കൃതികൾ]]
[[വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ച കൃതികൾ]]

[[en:Yanthram]]

18:09, 2 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

യന്ത്രം
പുറംചട്ട
കർത്താവ്മലയാറ്റൂർ രാമകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1978
മാധ്യമംഅച്ചടി
ഏടുകൾ575

ഭരണയന്ത്രത്തെപ്പറ്റി നമ്മുടെ ഭാഷയിലുണ്ടായ നോവലുകളിൽ മികച്ച ഒന്നാണ് മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച യന്ത്രം.

കഥാസംഗ്രഹം

ബാലചന്ദ്രൻ എന്ന യുവ ഐ.എ.എസ് കാരന്റെ കഥയാണ്‌ യന്ത്രം. ഭരണ യന്ത്രത്തിന്റെ ഭാഗമായി തീരുന്ന ബാലചന്ദ്രൻ, അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകൾ നമുക്ക് കാണിച്ചു തരുന്നു. നാട്ടിൻപുറത്തെ നാടൻ സ്കൂളിൽ പഠിച്ച ബാലന്, അവന്റെ മേലുദ്യോഗസ്ഥന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്നു. അവൾക്ക് തനി നാടനായ ബാലനെ ഉൾകൊള്ളാൻ കഴിയുന്നില്ല. വളരെ വിഷമം ഏറിയ ഒരു ദാമ്പത്യവും ജോലിയിൽ അവനു നേരെയുള്ള കുത്സിത ശ്രമങ്ങളും എല്ലാം ഈ നോവലിൽ ചുരുൾ നിവരുന്നു. എന്നാൽ ജെയിംസ്‌ എന്ന നിശ്ചയ ദാർഢ്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് ഈ നോവൽ. ആദർശ ശീലനായ, നിശ്ചയ ദാർഢ്യമുള്ള ജെയിംസ്‌ എന്ന മേലുദ്യോഗസ്ഥൻ എല്ലാവരുടെയും ഹൃദയം കവരുന്നു. അതി ജീവനത്തിനായി പെടാ പാട് പെടുമ്പോഴും സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി അയാൾ അതെല്ലാം സധീരം നേരിടുകയാണ്. ഒരു മനുഷ്യൻ എങ്ങിനെ ആയിരിക്കണം എന്ന് ജെയിംസ്‌ നമുക്ക് കാണിച്ചു തരുന്നു.[1]

പുരസ്കാരങ്ങൾ

  • വയലാർ അവാർഡ്

അവലംബം

  1. യന്ത്രം നോവൽ - മലയാറ്റൂർ പുഴ.കോം
"https://ml.wikipedia.org/w/index.php?title=യന്ത്രം_(നോവൽ)&oldid=1348596" എന്ന താളിൽനിന്ന് ശേഖരിച്ചത്