"നഗരവധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 55: വരി 55:


== അണിയറ പ്രവർത്തകർ ==
== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം : [[സാലൂ ജോർജ്ജ്]].
* ഛായാഗ്രഹണം: [[സാലൂ ജോർജ്ജ്]]
* ചിത്രസം‌യോജനം : [[എൽ. ഭൂമിനാഥൻ]].
* ചിത്രസം‌യോജനം: [[എൽ. ഭൂമിനാഥൻ]]
* കല : [[ഗംഗൻ തലവിൽ]].
* കല: [[ഗംഗൻ തലവിൽ]]
* ചമയം : [[എം. ഒ. ദേവസ്യ]].
* ചമയം: [[എം.ഒ. ദേവസ്യ]]
* വസ്ത്രാലങ്കാരം : [[ഇന്ദ്രൻസ്]].
* വസ്ത്രാലങ്കാരം: [[ഇന്ദ്രൻസ്]]
* നൃത്തം : [[കുമാർ]], [[ശാന്തി]].
* നൃത്തം: [[കുമാർ]], [[ശാന്തി]]
* സംഘട്ടനം : [[പളനി]].
* സംഘട്ടനം: [[പളനി]]
* പരസ്യകല : [[സാബു കൊളോണിയ]].
* പരസ്യകല: [[സാബു കൊളോണിയ]]
* ലാബ് : [[പ്രസാദ് കളർ ലാബ്]].
* ലാബ്: [[പ്രസാദ് കളർ ലാബ്]]
* എഫക്റ്റ്സ് : [[മുരുകേഷ്]].
* എഫക്റ്റ്സ്: [[മുരുകേഷ്]]
* വാർത്താപ്രചരണം : [[വാഴൂർ ജോസ്]], [[എബ്രഹാം ലിങ്കൻ]].
* വാർത്താപ്രചരണം: [[വാഴൂർ ജോസ്]], [[എബ്രഹാം ലിങ്കൻ]]
* നിർമ്മാണ നിയന്ത്രണം : [[സേതു അടൂർ]].
* നിർമ്മാണ നിയന്ത്രണം: [[സേതു അടൂർ]]
* നിർമ്മാണ നിർവ്വഹണം : [[പ്രഭാകരൻ കാസർഗോഡ്]].
* നിർമ്മാണ നിർവ്വഹണം: [[പ്രഭാകരൻ കാസർഗോഡ്]]
* ലെയ്‌സൻ ഓഫീസർ : [[മാത്യു ജെ. നേര്യം‌പറമ്പിൽ]].
* ലെയ്‌സൻ ഓഫീസർ: [[മാത്യു ജെ. നേര്യം‌പറമ്പിൽ]]


== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==

11:04, 1 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നഗരവധു
സംവിധാനംകലാധരൻ
നിർമ്മാണംമാണി സി. കാപ്പൻ
കഥജി.സി. കാരയ്ക്കൽ
തിരക്കഥരാജൻ കിരിയത്ത്
അഭിനേതാക്കൾവ‍ാണി വിശ്വനാഥ്
സായി കുമാർ
ശ്രീവിദ്യ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനപ്രഭാവർമ്മ
സുധാംശു
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഓകെ പ്രൊഡക്ഷൻസ്
വിതരണംഓകെ പ്രൊഡക്ഷൻസ്
ചെറുപുഷ്പം റിലീസ്
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

കലാധരന്റെ സംവിധാനത്തിൽ വ‍ാണി വിശ്വനാഥ്, സായി കുമാർ, ശ്രീവിദ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള ഒരു മലയാളചലച്ചിത്രമാണ് നഗരവധു. ഓകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മാണം ചെയ്ത ഈ ചിത്രം ഓകെ പ്രൊഡക്ഷൻസ്, ചെറുപുഷ്പം റിലീസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു. ജി.സി. കാരയ്ക്കൽ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

അഭിനേതാക്കൾ

സംഗീതം

പ്രഭാവർമ്മ, സുധാംശു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. പൂന്തേൻ നേർമൊഴി – കെ.എസ്. ചിത്ര
  2. ചില്ലറ്റ – അലക്സ്
  3. പകലിന് – ജി. വേണുഗോപാൽ
  4. തൈ പിറന്താൽ – കെ.എസ്. ചിത്ര
  5. ചില്ലറ്റ – സുജാത മോഹൻ
  6. മെഹബൂബ – വിധു പ്രതാപ്, സുജാത സത്യൻ, നിഖിൽ കൃഷ്ണ, മനു വിജയൻ (ഗാനരചന: സുധാംശു)
  7. പൂന്തേൻ നേർമൊഴി – ജി. വേണുഗോപാൽ
  8. തൈ പിറന്താൽ – എം.ജി. ശ്രീകുമാർ
  9. പകലിന് (വെർഷൻ 2) – ജി. വേണുഗോപാൽ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നഗരവധു&oldid=1347677" എന്ന താളിൽനിന്ന് ശേഖരിച്ചത്