"ഉല്പാദനോപാധികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
"ഉദ്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫലത്തിന്റെ(അതായതു ഉദ്പന്നത്തിന്റെ), അടിസ്ഥാനത്തിൽ വിശകലന വിധെയം ആക്കിയാൽ, തൊഴിലിനു വിധേയമാകുന്ന അസംസ്കൃത വസ്തുവും, തൊഴിലിനായി ഉപയൊഗിയ്ക്കുന്ന ഉപകരണങളും ആണു ഉദ്പാദനൊപാധികൾ. ആ തൊഴിലിനെ "ഫലദായിയായ തൊഴിൽ" എന്നും വിശെഷിപ്പിയ്ക്കുന്നു."<ref>[http://www.marxists.org/archive/marx/works/1867-c1/ch07.htm Capital: The Labour-Process And The Process Of Producing Surplus-Value]</ref>
"ഉല്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫലത്തിന്റെ (അതായതു ഉല്പന്നത്തിന്റെ), അടിസ്ഥാനത്തിൽ വിശകലന വിധേയമാക്കിയാൽ, തൊഴിലിനു വിധേയമാകുന്ന അസംസ്കൃത വസ്തുവും, തൊഴിലിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ആണു ഉല്പാദനോപാധികൾ. ആ തൊഴിലിനെ "ഫലദായിയായ തൊഴിൽ" എന്നും വിശേഷിപ്പിക്കുന്നു."<ref>[http://www.marxists.org/archive/marx/works/1867-c1/ch07.htm Capital: The Labour-Process And The Process Of Producing Surplus-Value]</ref>. ചുരുക്കിപ്പറഞ്ഞാൽ, പ്രകൃതിവസ്തുക്കളും (അഥവാ അധ്വാനവിഷയവസ്തുക്കളും) അധ്വാനോപകരണങ്ങളും ചേർന്ന ഉല്പാദനത്തിന് ആവശ്യമായിട്ടുള്ള ഉപാധികളാണ് '''ഉല്പാദനോപാധികൾ'''. എന്നാൽ [[അധ്വാനശേഷി]] ഉല്പാദനോപാധികളുടെ ഭാഗമല്ല. ഉല്പാദനോപാധികളുടെ മേലുള്ള ഒരു ന്യൂനപക്ഷത്തിന്റെ പരിധിരഹിതമായ നിയന്ത്രണമാണ് സമൂഹത്തിൽ വർഗവിഭജനത്തിന് കാരണമാകുന്നത്. അടിമവ്യവസ്ഥയിൽ ഉടമകളും, നാടുവാഴിത്ത വ്യവസ്ഥയിൽ ഭൂപ്രഭുക്കളും, മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാരും ഉല്പാദനോപാധികൾ കൈയ്യടക്കി വയ്ക്കുന്ന ഉടമവർഗങ്ങളാണ് <ref name="marxist-padavali">{{cite book |title=മാർക്സിസ്റ്റ് പദാവലി |last=കെ.എൻ. |first=ഗംഗാധരൻ |year=2012 |publisher=ചിന്താ പബ്ലിഷേഴ്സ് |location=തിരുവനന്തപുരം |page= 21 |accessdate=June 30, 2012 |language=മലയാളം | edition=1st | publication-date=March 2012}}</ref>.


എതെങ്കിലും ഒരു വസ്തു ഉദ്പാദിപ്പിയ്ക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളും, ഉപയൊഗിയ്ക്കുന്ന ഉപകരണങളും ആണു ഉല്പാദനോപാധികൾ.




== അവലംബം ==
== അവലംബം ==
{{reflist}}
<references/>

05:23, 30 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

"ഉല്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫലത്തിന്റെ (അതായതു ഉല്പന്നത്തിന്റെ), അടിസ്ഥാനത്തിൽ വിശകലന വിധേയമാക്കിയാൽ, തൊഴിലിനു വിധേയമാകുന്ന അസംസ്കൃത വസ്തുവും, തൊഴിലിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ആണു ഉല്പാദനോപാധികൾ. ആ തൊഴിലിനെ "ഫലദായിയായ തൊഴിൽ" എന്നും വിശേഷിപ്പിക്കുന്നു."[1]. ചുരുക്കിപ്പറഞ്ഞാൽ, പ്രകൃതിവസ്തുക്കളും (അഥവാ അധ്വാനവിഷയവസ്തുക്കളും) അധ്വാനോപകരണങ്ങളും ചേർന്ന ഉല്പാദനത്തിന് ആവശ്യമായിട്ടുള്ള ഉപാധികളാണ് ഉല്പാദനോപാധികൾ. എന്നാൽ അധ്വാനശേഷി ഉല്പാദനോപാധികളുടെ ഭാഗമല്ല. ഉല്പാദനോപാധികളുടെ മേലുള്ള ഒരു ന്യൂനപക്ഷത്തിന്റെ പരിധിരഹിതമായ നിയന്ത്രണമാണ് സമൂഹത്തിൽ വർഗവിഭജനത്തിന് കാരണമാകുന്നത്. അടിമവ്യവസ്ഥയിൽ ഉടമകളും, നാടുവാഴിത്ത വ്യവസ്ഥയിൽ ഭൂപ്രഭുക്കളും, മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാരും ഉല്പാദനോപാധികൾ കൈയ്യടക്കി വയ്ക്കുന്ന ഉടമവർഗങ്ങളാണ് [2].

അവലംബം

  1. Capital: The Labour-Process And The Process Of Producing Surplus-Value
  2. കെ.എൻ., ഗംഗാധരൻ (2012). മാർക്സിസ്റ്റ് പദാവലി (1st ed.). തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ് (published March 2012). p. 21. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ഉല്പാദനോപാധികൾ&oldid=1346754" എന്ന താളിൽനിന്ന് ശേഖരിച്ചത്