"എ.എ. റഹീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
വരി 41: വരി 41:
| source = http://niyamasabha.org/codes/members/m540.htm നിയമസഭ
| source = http://niyamasabha.org/codes/members/m540.htm നിയമസഭ
|}}
|}}
മുൻ കേന്ദ്രമന്തി, [[മേഘാലയ|മേഘാലയുടെ]] ഗവർണർ, [[കേരള നിയമസഭ|കേരള നിയമസഭാംഗം]] എന്നീ നിലകളിൽ പ്രവർത്തിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''അബൂബക്കർ അബ്ദുൽ റഹീം''' എന്ന '''എ.എ. റഹീം'''(07 ഫെബ്രുവരി 1920 - 31 ഓഗസ്റ്റ് 1995). [[ഒന്നാം കേരളനിയമസഭ|ഒന്ന്]], രണ്ട്, നാല്, അഞ്ച് എന്നീ കേരള നിയമസഭകളിലും<ref>http://niyamasabha.org/codes/members/m540.htm</ref>, ഏഴാം ലോക്സഭയിലും<ref>http://parliamentofindia.nic.in/ls/lsdeb/ls10/ses15/p2212_1.htm</ref> അംഗമായിരുന്ന ഇദ്ദേഹം 1955 മുതൽ 1956 വരെ [[തിരുക്കൊച്ചി]] നിയമസഭയിലെ കൃഷി, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയും ആയിരുന്നു. 1920 ഫെബ്രുവരി 7ന് ജനിച്ചു. അബൂബക്കർ കുഞ്ഞ് എന്നായിരുന്നു പിതാവിന്റെ പേര്. 1982-84 വരെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുമായിരുന്നു എ.എ. റഹീം.
മുൻ കേന്ദ്രമന്ത്രി, [[മേഘാലയ|മേഘാലയയുടെ]] ഗവർണർ, [[കേരള നിയമസഭ|കേരള നിയമസഭാംഗം]] എന്നീ നിലകളിൽ പ്രവർത്തിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''അബൂബക്കർ അബ്ദുൽ റഹീം''' എന്ന '''എ.എ. റഹീം'''(07 ഫെബ്രുവരി 1920 - 31 ഓഗസ്റ്റ് 1995). [[ഒന്നാം കേരളനിയമസഭ|ഒന്ന്]], രണ്ട്, നാല്, അഞ്ച് എന്നീ കേരള നിയമസഭകളിലും<ref>http://niyamasabha.org/codes/members/m540.htm</ref>, ഏഴാം ലോക്സഭയിലും<ref>http://parliamentofindia.nic.in/ls/lsdeb/ls10/ses15/p2212_1.htm</ref> അംഗമായിരുന്ന ഇദ്ദേഹം 1955 മുതൽ 1956 വരെ [[തിരുക്കൊച്ചി]] നിയമസഭയിലെ കൃഷി, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയും ആയിരുന്നു. 1920 ഫെബ്രുവരി 7ന് ജനിച്ചു. അബൂബക്കർ കുഞ്ഞ് എന്നായിരുന്നു പിതാവിന്റെ പേര്. 1982-84 വരെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുമായിരുന്നു എ.എ. റഹീം.

1954 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭാംഗമായിരുന്ന എ.എ. റഹീം ഒന്നും രണ്ടും കേരളാ നിയമസഭകളിൽ [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം നിയോജകമണ്ഡലത്തിൽ]] നിന്നും, നാലും അഞ്ചും നിയമസഭകളിൽ [[കുണ്ടറ നിയമസഭാമണ്ഡലം|കുണ്ടറ നിയോജകമണ്ഡലത്തിൽ]] നിന്നുമാണ് കേരളനിയമസഭയിലേക്കെത്തിയത്. [[ചിറയിൻകീഴ്|ചിറയീൻകീഴ് ലോക്സഭാ മണ്ഡലത്തേയാണ്]] ഏഴാം ലോക്‌സഭയിൽ ഇദ്ദേഹം പ്രതിനിധീകരിച്ചത്. 1979 മുതൽ 1981 വരെ പബ്ലിക് അക്കൗൺറ്റ് കമ്മിറ്റി ചെയർമാൻ, 1972 മുതൽ 1973 വരെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഉപനേതാവ്, [[എ.ഐ.സി.സി.]] അംഗം, [[കൊച്ചിൻ സർവകലാശാല]] സെനറ്റംഗം, കേന്ദ്ര സംസ്ഥാന വഖഫ് ബോർഡിലെ അംഗം, [[കെ.പി.സി.സി.]] വൈസ് പ്രസിഡന്റ്, [[ടി.കെ.എം കോളജ് ഓഫ് എൻ‌ജിനീയറിംഗ്|ടി.കെ.എം. കോളേജ്]] ഡയറക്ടർബോർഡ് ചെയർമാൻ, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. [[പ്രഭാതം]] ദിനപത്രത്തിന്റെ മുഖ്യ എഡിറ്ററുമായിരുന്നു എ.എ. റഹീം.

14:10, 28 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അബൂബക്കർ അബ്ദുൽ റഹീം
മേഘാലയുടെ ഏഴാം ഗവർണർ
ഓഫീസിൽ
ജൂലൈ 27 1989 – മേയ് 8 1990
മുൻഗാമിഹരിദോ ജോഷി
പിൻഗാമിമധുകർ ഡിഗേ
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
ഓഫീസിൽ
19571964
മുൻഗാമിഇല്ല
പിൻഗാമിടി.കെ. ദിവാകരൻ
മണ്ഡലംകൊല്ലം
നാലും, അഞ്ചും കേരള നിയമസഭകളിലെ അംഗം
ഓഫീസിൽ
19701979
മുൻഗാമിപി.കെ. സുകുമാരൻ
പിൻഗാമിവി.വി. ജോസഫ്
മണ്ഡലംകുണ്ടറ
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-02-07)ഫെബ്രുവരി 7, 1920
മരണംഓഗസ്റ്റ് 31, 1995(1995-08-31) (പ്രായം 75)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഫാത്തിമ
കുട്ടികൾമൂന്ന് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ
As of നവംബർ 25, 2011
ഉറവിടം: നിയമസഭ

മുൻ കേന്ദ്രമന്ത്രി, മേഘാലയയുടെ ഗവർണർ, കേരള നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു അബൂബക്കർ അബ്ദുൽ റഹീം എന്ന എ.എ. റഹീം(07 ഫെബ്രുവരി 1920 - 31 ഓഗസ്റ്റ് 1995). ഒന്ന്, രണ്ട്, നാല്, അഞ്ച് എന്നീ കേരള നിയമസഭകളിലും[1], ഏഴാം ലോക്സഭയിലും[2] അംഗമായിരുന്ന ഇദ്ദേഹം 1955 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭയിലെ കൃഷി, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയും ആയിരുന്നു. 1920 ഫെബ്രുവരി 7ന് ജനിച്ചു. അബൂബക്കർ കുഞ്ഞ് എന്നായിരുന്നു പിതാവിന്റെ പേര്. 1982-84 വരെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുമായിരുന്നു എ.എ. റഹീം.

1954 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭാംഗമായിരുന്ന എ.എ. റഹീം ഒന്നും രണ്ടും കേരളാ നിയമസഭകളിൽ കൊല്ലം നിയോജകമണ്ഡലത്തിൽ നിന്നും, നാലും അഞ്ചും നിയമസഭകളിൽ കുണ്ടറ നിയോജകമണ്ഡലത്തിൽ നിന്നുമാണ് കേരളനിയമസഭയിലേക്കെത്തിയത്. ചിറയീൻകീഴ് ലോക്സഭാ മണ്ഡലത്തേയാണ് ഏഴാം ലോക്‌സഭയിൽ ഇദ്ദേഹം പ്രതിനിധീകരിച്ചത്. 1979 മുതൽ 1981 വരെ പബ്ലിക് അക്കൗൺറ്റ് കമ്മിറ്റി ചെയർമാൻ, 1972 മുതൽ 1973 വരെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഉപനേതാവ്, എ.ഐ.സി.സി. അംഗം, കൊച്ചിൻ സർവകലാശാല സെനറ്റംഗം, കേന്ദ്ര സംസ്ഥാന വഖഫ് ബോർഡിലെ അംഗം, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ടി.കെ.എം. കോളേജ് ഡയറക്ടർബോർഡ് ചെയർമാൻ, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പ്രഭാതം ദിനപത്രത്തിന്റെ മുഖ്യ എഡിറ്ററുമായിരുന്നു എ.എ. റഹീം.

അവലംബം

"https://ml.wikipedia.org/w/index.php?title=എ.എ._റഹീം&oldid=1345297" എന്ന താളിൽനിന്ന് ശേഖരിച്ചത്