"ആന്തൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: jv:Anthurium
No edit summary
വരി 18: വരി 18:
}}
}}


'''അരേസി''' (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ്‌ '''ആന്തൂറിയം'''. ഇതിന്റെ ഉദ്ഭവം [[കോസ്റ്റാറിക്ക]] ആണെന്ന് പറയപ്പെടുന്നു.<ref> വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം” </ref> ഇളം ചൂട്, ഉയർന്ന [[ആർദ്രത]], തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്‌‍. മിതമായ കാലാവസ്ഥയിലാണ്‌‍ ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്‌‍. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാണ്.
'''അരേസി''' (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ്‌ '''ആന്തൂറിയം'''. ഇതിന്റെ ഉദ്ഭവം [[കോസ്റ്റാറിക്ക]] ആണെന്ന് പറയപ്പെടുന്നു.<ref> വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം” </ref> ഇളം ചൂട്, ഉയർന്ന [[ആർദ്രത]], തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്‌‍. മിതമായ കാലാവസ്ഥയിലാണ്‌‍ ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്‌‍. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാണ്. വെള്ള നിറത്തിലുള്ള ആന്തൂറിയവും കാണാറുണ്ട്.
[[File:Anthurium_അന്തൂറിയം_വെള്ള_പൂവ്-1.JPG|thumb|250px|വെള്ള ആന്തൂറിയം]]


== അവലംബം ==
== അവലംബം ==
വരി 24: വരി 25:


== ചിത്രശാല ==
== ചിത്രശാല ==

<gallery caption="ആന്തൂറിയത്തിന്റെ വിവിധ ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
<gallery caption="ആന്തൂറിയത്തിന്റെ വിവിധ ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
File:Anthurium_അന്തൂറിയം_ചുവന്ന_പൂവ്-1.JPG|ചുവന്ന ആന്തൂറിയം
File:Anthurium_അന്തൂറിയം_ചുവന്ന_പൂവ്-2.JPG|ചുവന്ന ആന്തൂറിയം
File:Anthurium_അന്തൂറിയം_വെള്ള_പൂവ്-2.JPG|വെള്ള ആന്തൂറിയം
File:Anthurium_അന്തൂറിയം_വെള്ള_ചെടി.JPG|വെള്ള ആന്തുറിയം - ചെടി
പ്രമാണം:Anthurium with seeds.jpg
പ്രമാണം:Anthurium with seeds.jpg
ചിത്രം:Anthurium4.JPG
ചിത്രം:Anthurium4.JPG

12:26, 28 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആന്തൂറിയം
Flamingo Lily (Anthurium andraeanum) - flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Anthurium

Species

See List of species

അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ്‌ ആന്തൂറിയം. ഇതിന്റെ ഉദ്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു.[1] ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്‌‍. മിതമായ കാലാവസ്ഥയിലാണ്‌‍ ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്‌‍. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാണ്. വെള്ള നിറത്തിലുള്ള ആന്തൂറിയവും കാണാറുണ്ട്.

വെള്ള ആന്തൂറിയം

അവലംബം

  1. വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം”

ചിത്രശാല

"https://ml.wikipedia.org/w/index.php?title=ആന്തൂറിയം&oldid=1345120" എന്ന താളിൽനിന്ന് ശേഖരിച്ചത്