"സൂത്രവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:فرمول
(ചെ.) യന്ത്രം ചേർക്കുന്നു: sr:Формула
വരി 41: വരി 41:
[[simple:Formula]]
[[simple:Formula]]
[[sl:Formula]]
[[sl:Formula]]
[[sr:Формула]]
[[su:Rumus]]
[[su:Rumus]]
[[sv:Formel]]
[[sv:Formel]]

08:22, 28 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീകങ്ങളും സംഖ്യകളും ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ്‌ സൂത്രവാക്യം(Formula).

ഗണിതശാസ്ത്രത്തിൽ ബീജീയവാക്യങ്ങളുപയോഗിച്ചാണ് ഇവ നിർ‌വചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ അങ്കഗണിതം, ജ്യാമിതി തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങൾ കാണാവുന്നതാണ്. ഇവ സമവാക്യങ്ങളോ(equations) അസമവാക്യങ്ങളോ(inequalities) ആകാം.


"https://ml.wikipedia.org/w/index.php?title=സൂത്രവാക്യം&oldid=1344873" എന്ന താളിൽനിന്ന് ശേഖരിച്ചത്