"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 61: വരി 61:


== അണിയറ പ്രവർത്തകർ ==
== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം : [[പി. സുകുമാർ]].
* ഛായാഗ്രഹണം: [[പി. സുകുമാർ]]
* ചിത്രസം‌യോജനം : [[രഞ്ജൻ എബ്രഹാം]].
* ചിത്രസം‌യോജനം: [[രഞ്ജൻ എബ്രഹാം]]
* കല : [[ബോബൻ]].
* കല: [[ബോബൻ]]
* ചമയം : [[പി.വി. ശങ്കർ]], [[സലീം]].
* ചമയം: [[പി.വി. ശങ്കർ]], [[സലീം]]
* വസ്ത്രാലങ്കാരം : [[സായ്]], [[മനോജ് ആലപ്പുഴ]], [[മുരളി]].
* വസ്ത്രാലങ്കാരം: [[സായ്]], [[മനോജ് ആലപ്പുഴ]], [[മുരളി]]
* നൃത്തം : [[കുമാർ ശാന്തി]], [[പ്രസന്ന]].
* നൃത്തം: [[കുമാർ ശാന്തി]], [[പ്രസന്ന]]
* സംഘട്ടനം : [[കനൽ കണ്ണൻ]].
* സംഘട്ടനം: [[കനൽ കണ്ണൻ]]
* പരസ്യകല : [[ഗായത്രി]].
* പരസ്യകല: [[ഗായത്രി]]
* എഫക്റ്റ്സ് : [[മുരുകേഷ്]].
* എഫക്റ്റ്സ്: [[മുരുകേഷ്]]
* വാർത്താപ്രചരണം : [[വാഴൂർ ജോസ്]].
* വാർത്താപ്രചരണം: [[വാഴൂർ ജോസ്]]
* നിർമ്മാണ നിയന്ത്രണം : [[പ്രവീൺ പരപ്പനങ്ങാടി]].
* നിർമ്മാണ നിയന്ത്രണം: [[പ്രവീൺ പരപ്പനങ്ങാടി]]
* അസോസിയേറ്റ് കാമറാമാൻ : [[കെ.എം. വസന്ത് കുമാർ]].
* അസോസിയേറ്റ് കാമറാമാൻ: [[കെ.എം. വസന്ത് കുമാർ]]
* അസോസിയേറ്റ് ഡയറക്ടർ : [[എം. പത്മകുമാർ]].
* അസോസിയേറ്റ് ഡയറക്ടർ: [[എം. പത്മകുമാർ]]


== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==

11:23, 26 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

രാവണപ്രഭു
വി.സി.ഡി. പുറംചട്ട
സംവിധാനംരഞ്ജിത്ത്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനരഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ
ഇന്നസെന്റ്
നെപ്പോളിയൻ
രേവതി
വസുന്ധര ദാസ്
സംഗീതംസുരേഷ് പീറ്റേഴ്സ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോആശീർവാദ് സിനിമാസ്
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി2001 ഒക്ടോബർ 5
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. ആകാശദീപങ്ങൾ സാക്ഷി – കെ.എസ്. ചിത്ര
  2. വന്ദേ മുകുന്ദ ഹരേ – നിഖിൽ
  3. പൊട്ടു കുത്തടീ പുടവ ചുറ്റടീ – ശ്രീറാം, സ്വർണ്ണലത
  4. തകില് പുകില് തന്തനത്തം – എം.ജി. ശ്രീകുമാർ, സുജാത മോഹൻ, രാധിക തിലക്, മോഹൻലാൽ, പ്രഭാകരൻ
  5. അറിയാതെ അറിയാതെ – പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
  6. ആറ്റോരം അഴകോരം – സുജാത മോഹൻ
  7. അറിയാതെ അറിയാതെ – കെ.എസ്. ചിത്ര
  8. ആകാശദീപങ്ങൾ സാക്ഷി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാവണപ്രഭു&oldid=1340960" എന്ന താളിൽനിന്ന് ശേഖരിച്ചത്