"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ckb:ئیش (فیزیا) |
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: ckb:کار (فیزیک) |
||
വരി 35: | വരി 35: | ||
[[bs:Rad (fizika)]] |
[[bs:Rad (fizika)]] |
||
[[ca:Treball mecànic]] |
[[ca:Treball mecànic]] |
||
[[ckb: |
[[ckb:کار (فیزیک)]] |
||
[[cs:Práce (fyzika)]] |
[[cs:Práce (fyzika)]] |
||
[[csb:Robòta (fizyka)]] |
[[csb:Robòta (fizyka)]] |
04:48, 26 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവൃത്തി | |
---|---|
Common symbols | W |
SI unit | ജൂൾ |
SI dimension | \mathsf{L}^2 \mathsf{M} \mathsf{T}^{-2} |
Derivations from other quantities | W = F · d W = τ θ |
ഉദാത്തബലതന്ത്രം |
---|
ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]
സമവാക്യം
ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരത്താലുമാണ് സൂചിപ്പിക്കാറുള്ളത്.
പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).