"മിഗ്വെൽ ഡി സെർവാന്റെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: vep:Servantes Migel' de
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: co:Miguel de Cervantes
വരി 32: വരി 32:
[[bs:Miguel de Cervantes]]
[[bs:Miguel de Cervantes]]
[[ca:Miguel de Cervantes Saavedra]]
[[ca:Miguel de Cervantes Saavedra]]
[[co:Miguel de Cervantes]]
[[crh:Migel Servantes]]
[[crh:Migel Servantes]]
[[cs:Miguel de Cervantes y Saavedra]]
[[cs:Miguel de Cervantes y Saavedra]]

21:50, 24 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സെർവാന്റസിന്റെ ഒരു ഛായാചിത്രം

ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സാവെദ്ര [b] (IPA: [miˈɣel ðe θerˈβantes saaˈβeðra] ആധുനിക സ്പാനിഷ് ഭാഷയിൽ; സെപ്റ്റംബർ, 1547 – ഏപ്രിൽ, 1616) ഒരു സ്പാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്നു. സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു സെർവാന്റെസ്. സ്പെയിനിന്റെ ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15-ആം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകനായിരുന്നു സെർവാന്റെസ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ. എന്ന കൃതിയാണ്. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളിൽ ആദ്യത്തേതായി കരുതപ്പെടുന്നു. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഈ പുസ്തകത്തിന്റെ പ്രതികൾ പതിവായി അച്ചടിക്കുന്നു. 18-ആം നൂറ്റാണ്ടുവരെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപക സംവാദങ്ങൾ നടന്നിരുന്നു. എൽ പ്രിൻസിപ്പെ ദെ ലോസ് ഇൻ‌ജെനിയോസ് (ദ് പ്രിൻസ് ഓഫ് വിറ്റ്സ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.

[[Category:]]

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മിഗ്വെൽ_ഡി_സെർവാന്റെസ്&oldid=1339437" എന്ന താളിൽനിന്ന് ശേഖരിച്ചത്