"ഉപഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: hy:Բնական արբանյակ
(ചെ.) യന്ത്രം പുതുക്കുന്നു: ru:Спутники в Солнечной системе
വരി 64: വരി 64:
[[qu:Killa Satiliti]]
[[qu:Killa Satiliti]]
[[ro:Satelit natural]]
[[ro:Satelit natural]]
[[ru:Спутники планет]]
[[ru:Спутники в Солнечной системе]]
[[scn:Satèlliti]]
[[scn:Satèlliti]]
[[sh:Prirodni sateliti]]
[[sh:Prirodni sateliti]]

12:04, 24 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അവശ്യമായ തിരശ്ചീന പ്രവേഗം ഉള്ള വസ്തുക്കൾ ഭൂമിയെ ചുറ്റിക്കറങ്ങുന്നു. ഇവ ഉപഗ്രഹമായി മാറുന്നു. ഉപഗ്രഹമാക്കേണ്ട വസ്തുവിനെ പരിക്രമണപഥത്തിൽ എത്തിച്ച ശേഷം അവശ്യം വേണ്ട തിരശ്ചീനപ്രവേഗം ആ വസ്തുവിന് നൽകിയാണ് സാധാരണഗതിയിൽ ഉപഗ്രഹ വിക്ഷേപണത്തിൽ ചെയ്യുന്നത്. റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിൻറെ ഗുരുത്വാകർഷണ പരിധിയിൽ നിന്ന് പുറത്തുപോകാൻ സാധിക്കാതെ ഇത്തരം വസ്തുക്കൾ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.

ഉപഗ്രഹങ്ങൾ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവും. ചന്ദ്രൻ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാൽ INSAT പോലെയുള്ളവ മനുഷ്യനിർമ്മിതമായ കൃത്രിമോപഗ്രഹങ്ങളുമാണ്‌. റഷ്യ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം.

"https://ml.wikipedia.org/w/index.php?title=ഉപഗ്രഹം&oldid=1338750" എന്ന താളിൽനിന്ന് ശേഖരിച്ചത്