"വെട്ടൂർ രാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അന്ത്യം |
(ചെ.) വർഗ്ഗം:സാഹിത്യകാരന്മാർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച... |
||
വരി 18: | വരി 18: | ||
നെഞ്ചുവേദനയെ തുടർന്ന് 2003 ഓഗസ്റ്റ് 11ന് അന്തരിച്ചു. |
നെഞ്ചുവേദനയെ തുടർന്ന് 2003 ഓഗസ്റ്റ് 11ന് അന്തരിച്ചു. |
||
[[വർഗ്ഗം:സാഹിത്യകാരന്മാർ]] |
|||
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]] |
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]] |
||
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]] |
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]] |
14:11, 23 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായിരുന്നു വെട്ടൂർ രാമൻ നായർ
ജീവിതരേഖ
1919 ജൂലൈ 5ന് പാലായ്ക്ക് സമീപം മുത്തോലിയിൽ ജനനം. പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപർ.
കൃതികൾ
നോവൽ
- ജീവിക്കാൻ മറന്നുപോയ സ്ത്രീ (ഇത് പിന്നീട് സിനിമയായി)
- ഒരു വെറും പ്രേമകഥ
യാത്രാവിവരണം
- പുരി മുതൽ നാസിക് വരെ
കഥാസമാഹാരം
- പുഴ
പുരസ്കാരം
- 1987 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം (പുഴ)
അന്ത്യം
നെഞ്ചുവേദനയെ തുടർന്ന് 2003 ഓഗസ്റ്റ് 11ന് അന്തരിച്ചു.