"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേർക്കുന്നു: ca:Zigòpter |
(ചെ.) യന്ത്രം ചേർക്കുന്നു: ta:ஊசித்தட்டான் |
||
വരി 73: | വരി 73: | ||
[[sl:Enakokrili kačji pastirji]] |
[[sl:Enakokrili kačji pastirji]] |
||
[[sv:Flicksländor och jungfrusländor]] |
[[sv:Flicksländor och jungfrusländor]] |
||
[[ta:ஊசித்தட்டான்]] |
|||
[[tr:Küçük kızböcekleri]] |
[[tr:Küçük kızböcekleri]] |
||
[[uk:Рівнокрилі бабки]] |
[[uk:Рівнокрилі бабки]] |
04:00, 21 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
സൂചിത്തുമ്പികൾ Damselflies | |
---|---|
Male common bluetail damselfly (Ischnura heterosticta) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Zygoptera Selys, 1854
|
Families | |
Amphipterygidae |
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം തുമ്പികളാണ് സൂചിത്തുമ്പികൾ (സൈഗോപ്റ്റെറ) - (Zygoptera) - Damselfly . ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: സാധാരണ നീല വാലൻ- Common blue tail). അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ ഒരേ പോലെയുള്ള രണ്ടു ജോടി ചിറകുകളും ഉടലിനു സമാന്തരമായി ചേർത്ത് വയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ ചേരാചിറകൻ (സ്പ്രെഡ്വിങ്സ്) എന്നു വിളിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
- Zygoptera എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Zygoptera എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- dragonflies and damselflies on the UF / IFAS Featured Creatures Web site