"വിക്കിപീഡിയ:പഠനശിബിരം/കൊല്ലം 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 48: വരി 48:
==എത്തിച്ചേരാൻ==
==എത്തിച്ചേരാൻ==
കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിനു സമീപം
കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിനു സമീപം
==അവലോകനം==

രാവിലെ 10.00 ന് വിക്കി പഠന ശിബിരം ആരംഭിച്ചു. ഗ്രന്ഥശാസാ സംഘം പ്രവർത്തകർ, ലാലാജി നഗർ, പ്രശാന്തി നഗർ റസിഡൻഷ്യൽ അസ്സോസിയേഷൻ ഭാരവാഹികൾ, അദ്ധ്യാപകരും വിദ്യാർത്ഥികളും അടക്കം നാൽപ്പതു പേരോളം ശിബിരത്തിൽ പങ്കെടുത്തു. ഗ്രന്ഥശാല പ്രവർത്തകൻ സതീഷൻ മാഷ് സ്വാഗതം പറഞ്ഞു. കണ്ണൻ ഷൺമുഖം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തി. ശേഷം ഡോ.ഫുവാദ് ലാലാജി ഗ്രന്ഥശാല എന്ന ലേഖനം തുടങ്ങി എഡിറ്റിംഗ് വിശദീകരിച്ചു. അഖിൽ ഗ്രന്ഥശാലയുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്ത് ലേഖനത്തിൽ ചേർത്തു.സുഗീഷ് വിക്കി സി.ഡി.കൾ പരിചയപ്പെടുത്തി.12.45 ന് ശിബിരം ഗ്രൂപ്പ് ഫോട്ടോ എടുത്ത് പിരിഞ്ഞു.വിക്കി ഗ്രന്ഥശാലാ സി.ഡി ലൈബ്രറി സെക്രട്ടറി ആർ. ഗോപാലകൃഷ്ണപിള്ളയ്ക്ക് വിക്കി പ്രവർത്തകർ കൈമാറി.
==ആശംസകൾ==
==ആശംസകൾ==
* ആശംസകൾ - [[ഉപയോക്താവ്:Netha Hussain|Netha Hussain]] ([[ഉപയോക്താവിന്റെ സംവാദം:Netha Hussain|സംവാദം]]) 02:50, 9 ജൂൺ 2012 (UTC)
* ആശംസകൾ - [[ഉപയോക്താവ്:Netha Hussain|Netha Hussain]] ([[ഉപയോക്താവിന്റെ സംവാദം:Netha Hussain|സംവാദം]]) 02:50, 9 ജൂൺ 2012 (UTC)

11:16, 17 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂൺ 17, ഞായറാഴ്ച രാവിലെ 10.00 മുതൽ ഉച്ചക്ക് 01.00 വരെ കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ വച്ച് പഠനശിബിരം നടക്കും

വിശദാംശങ്ങൾ

കൊല്ലത്തെ ആറാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2012 ജൂൺ 17
  • സമയം: രാവിലെ 10.00 മുതൽ ഉച്ചക്ക് 01.00 വരെ
  • സ്ഥലം: ലാലാജി ഗ്രന്ഥശാല, കരുനാഗപ്പള്ളി
  • വിശദാംശങ്ങൾക്ക് : കണ്ണൻഷൺമുഖം(9447560350), വി.എം.രാജമോഹൻ (94971726​24)

കാര്യപരിപാടികൾ

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.

പങ്കെടുക്കുന്നവർ

എത്തിച്ചേരാൻ

കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിനു സമീപം

അവലോകനം

ആശംസകൾ