"റിമോട്ട് കൺട്രോളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, be-x-old, bg, ca, da, de, eo, es, fa, fi, fr, he, hi, id, is, it, ja, ko, la, ms, nl, no, pl, pt, ru, simple, sk, sq, sv, ta, th, tr, uk, ur, zh, zh-min-nan; cosmetic changes
വരി 1: വരി 1:
{{prettyurl|Remote control}}
{{prettyurl|Remote control}}
നിക്കോലാടെസ്ലയാണ് '''റിമോട്ട് കൺട്രോളർ''' കണ്ടെത്തിയത്. 1898ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] അദ്ദേഹം ഒരു ബോട്ടിനെ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിച്ചു. 50 വർഷത്തിലേറെ കഴിഞ്ഞാണ് [[ടെലിവിഷൻ]] റിമോട്ട് പ്രാവർത്തികമായത്. [[1955]]ൽ വയർലസ് ആയ ഒരു റിമോട്ട് ആവിഷ്കരിക്കപ്പെട്ടു. [[പ്രകാശം]] ഉപയോഗിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. [[1956]]ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിവി റിമോട്ട് '''റോബർട്ട് അഡ്ലർ''' എന്ന [[ഓസ്ട്രിയ|ഓസ്ട്രിയക്കാരൻ]] കണ്ടത്തി. [[സ്പേസ് കമാൻഡ് ]] എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് അൾട്രാസോണിക് സൗണ്ട് ഉപയോഗിച്ച് റോബർട്ട് അഡ്ലർ പരിഷ്കരിച്ചു. രണ്ടര ശതാബ്ദങ്ങൾക്ക് ശേഷം [[ഇൻഫ്രാറെഡ്]] ഉപയോഗിച്ച് പ്രവർത്തിക്കുന്ന [[ടെലിവിഷൻ|ടി.വി.]] റിമോട്ട് നിലവിൽ വന്നു.
നിക്കോലാടെസ്ലയാണ് '''റിമോട്ട് കൺട്രോളർ''' കണ്ടെത്തിയത്. 1898ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] അദ്ദേഹം ഒരു ബോട്ടിനെ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിച്ചു. 50 വർഷത്തിലേറെ കഴിഞ്ഞാണ് [[ടെലിവിഷൻ]] റിമോട്ട് പ്രാവർത്തികമായത്. [[1955]]ൽ വയർലസ് ആയ ഒരു റിമോട്ട് ആവിഷ്കരിക്കപ്പെട്ടു. [[പ്രകാശം]] ഉപയോഗിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. [[1956]]ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിവി റിമോട്ട് '''റോബർട്ട് അഡ്ലർ''' എന്ന [[ഓസ്ട്രിയ|ഓസ്ട്രിയക്കാരൻ]] കണ്ടത്തി. [[സ്പേസ് കമാൻഡ്]] എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് അൾട്രാസോണിക് സൗണ്ട് ഉപയോഗിച്ച് റോബർട്ട് അഡ്ലർ പരിഷ്കരിച്ചു. രണ്ടര ശതാബ്ദങ്ങൾക്ക് ശേഷം [[ഇൻഫ്രാറെഡ്]] ഉപയോഗിച്ച് പ്രവർത്തിക്കുന്ന [[ടെലിവിഷൻ|ടി.വി.]] റിമോട്ട് നിലവിൽ വന്നു.


[[വർഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങൾ]]
[[വർഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങൾ]]
വരി 6: വരി 6:
[[വർഗ്ഗം:സാങ്കേതികവിദ്യ]]
[[വർഗ്ഗം:സാങ്കേതികവിദ്യ]]


[[ar:حاكوم]]
[[be-x-old:Пульт дыстанцыйнага кіраваньня]]
[[bg:Дистанционно управление]]
[[ca:Comandament a distància]]
[[da:Fjernbetjening]]
[[de:Fernbedienung]]
[[en:Remote control]]
[[en:Remote control]]
[[eo:Teleregilo]]
[[es:Control remoto]]
[[fa:دستگاه‌های کنترل از راه دور]]
[[fi:Kaukosäädin]]
[[fr:Télécommande]]
[[he:שלט רחוק]]
[[hi:दूरस्थ नियंत्रण]]
[[id:Pengendali jarak jauh]]
[[is:Fjarstýring]]
[[it:Telecomando]]
[[ja:リモコン]]
[[ko:리모컨]]
[[la:Teleiussibulum]]
[[ms:Alat kawalan jauh]]
[[nl:Afstandsbediening]]
[[no:Fjernkontroll]]
[[pl:Pilot zdalnego sterowania]]
[[pt:Controlo remoto]]
[[ru:Пульт дистанционного управления]]
[[simple:Remote control]]
[[sk:Diaľkový ovládač]]
[[sq:Telekomanduesi]]
[[sv:Fjärrkontroll]]
[[ta:தொலைக் கட்டுப்படுத்தி]]
[[th:รีโมตคอนโทรล]]
[[tr:Uzaktan kumanda]]
[[uk:Дистанційне керування]]
[[ur:دور تضبیط]]
[[zh:遙控]]
[[zh-min-nan:Lī-mó͘]]

22:47, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നിക്കോലാടെസ്ലയാണ് റിമോട്ട് കൺട്രോളർ കണ്ടെത്തിയത്. 1898ൽ ന്യൂയോർക്കിൽ അദ്ദേഹം ഒരു ബോട്ടിനെ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിച്ചു. 50 വർഷത്തിലേറെ കഴിഞ്ഞാണ് ടെലിവിഷൻ റിമോട്ട് പ്രാവർത്തികമായത്. 1955ൽ വയർലസ് ആയ ഒരു റിമോട്ട് ആവിഷ്കരിക്കപ്പെട്ടു. പ്രകാശം ഉപയോഗിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. 1956ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിവി റിമോട്ട് റോബർട്ട് അഡ്ലർ എന്ന ഓസ്ട്രിയക്കാരൻ കണ്ടത്തി. സ്പേസ് കമാൻഡ് എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് അൾട്രാസോണിക് സൗണ്ട് ഉപയോഗിച്ച് റോബർട്ട് അഡ്ലർ പരിഷ്കരിച്ചു. രണ്ടര ശതാബ്ദങ്ങൾക്ക് ശേഷം ഇൻഫ്രാറെഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടി.വി. റിമോട്ട് നിലവിൽ വന്നു.

"https://ml.wikipedia.org/w/index.php?title=റിമോട്ട്_കൺട്രോളർ&oldid=1330736" എന്ന താളിൽനിന്ന് ശേഖരിച്ചത്