"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
- -എൻ.സി.പി. പ്രവർത്തകർ, ++കേരളത്തിലെ എൻ.സി.പി. നേതാക്കൾ
No edit summary
വരി 1: വരി 1:
{{വിക്കിവൽക്കരണം}}
{{വിക്കിവൽക്കരണം}}
[[File:A K Saseendran.jpg|thumb|right|എ. കെ. ശശീന്ദ്രൻ]]
[[File:A K Saseendran.jpg|thumb|right|എ. കെ. ശശീന്ദ്രൻ]]

കണ്ണൂർ ജില്ലയിലെ എളയാവൂർ സ്വദേശി. നിലവിൽ ബാലുശേരി എംഎൽഎ. എൻസിപി ദേശീയ പ്രവർത്തകസമിതി അംഗം. 1980ൽ പെരിങ്ങളത്തുനിന്നും '82ൽ എടക്കാട്ടുനിന്നും നിയമസഭയിലെത്തി. കെഎസ്യുവിലൂടെ പൊതുരംഗത്ത്. 1980ൽ കോൺഗ്രസ്-യുവിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതൽ 99വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽസെക്രട്ടറിയായി പ്രവർത്തിച്ചു.65 വയസ്.<ref>http://ldfkeralam.org/content/എ-കെ-ശശീന്ദ്രൻ</ref>
കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും [[എൻ.സി.പി.]] ദേശീയ പ്രവർത്തകസമിതി അംഗവുമാണ് '''എ.കെ. ശശീന്ദ്രൻ'''. നിലവിൽ [[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ.ഇദ്ദേഹം ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ എളയാവൂർ സ്വദേശി. കെഎസ്യുവിലൂടെ പൊതുരംഗത്ത്. 1980ൽ കോൺഗ്രസ്-യുവിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതൽ 99വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽസെക്രട്ടറിയായി പ്രവർത്തിച്ചു.65 വയസ്.<ref>http://ldfkeralam.org/content/എ-കെ-ശശീന്ദ്രൻ</ref>


== അവലംബം ==
== അവലംബം ==

15:57, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എ. കെ. ശശീന്ദ്രൻ

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവുമാണ് എ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.ഇദ്ദേഹം ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ എളയാവൂർ സ്വദേശി. കെഎസ്യുവിലൂടെ പൊതുരംഗത്ത്. 1980ൽ കോൺഗ്രസ്-യുവിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതൽ 99വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽസെക്രട്ടറിയായി പ്രവർത്തിച്ചു.65 വയസ്.[1]

അവലംബം

"https://ml.wikipedia.org/w/index.php?title=എ.കെ._ശശീന്ദ്രൻ&oldid=1330433" എന്ന താളിൽനിന്ന് ശേഖരിച്ചത്