"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
- -എൻ.സി.പി. പ്രവർത്തകർ, ++കേരളത്തിലെ എൻ.സി.പി. നേതാക്കൾ
വരി 5: വരി 5:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}
[[വർഗ്ഗം:എൻ.സി.പി. പ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ എൻ.സി.പി. നേതാക്കൾ]]
[[വർഗ്ഗം:ആറാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ആറാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]]

15:09, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എ. കെ. ശശീന്ദ്രൻ

കണ്ണൂർ ജില്ലയിലെ എളയാവൂർ സ്വദേശി. നിലവിൽ ബാലുശേരി എംഎൽഎ. എൻസിപി ദേശീയ പ്രവർത്തകസമിതി അംഗം. 1980ൽ പെരിങ്ങളത്തുനിന്നും '82ൽ എടക്കാട്ടുനിന്നും നിയമസഭയിലെത്തി. കെഎസ്യുവിലൂടെ പൊതുരംഗത്ത്. 1980ൽ കോൺഗ്രസ്-യുവിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതൽ 99വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽസെക്രട്ടറിയായി പ്രവർത്തിച്ചു.65 വയസ്.[1]

അവലംബം

"https://ml.wikipedia.org/w/index.php?title=എ.കെ._ശശീന്ദ്രൻ&oldid=1330366" എന്ന താളിൽനിന്ന് ശേഖരിച്ചത്