"റിമോട്ട് കൺട്രോളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:സാങ്കേതികവിദ്യ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 1: | വരി 1: | ||
'''നിക്കോലാടെസ്ല'''യാണ് റിമോട്ട് കൺട്രോളർ കണ്ടെത്തിയത്. 1898ൽ [[ന്യൂയോർക്ക്|ന്യൂയൂയോർക്കിൽ]] അദ്ദേഹം ഒരു ബോട്ടിനെ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിച്ചു. 50 വർഷത്തിലേറെ കഴിഞ്ഞാണ് ടിവി റിമോട്ട് പ്രാവർത്തികമായത്. [[1955]]ൽ വയർലസ് ആയ ഒരു റിമോട്ട് ആവിഷ്കരിക്കപ്പെട്ടു. പ്രകാശം ഉപയോഗിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. [[1956]]ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിവി റിമോട്ട് '''റോബർട്ട് അഡ്ലർ''' എന്ന ഓസ്ട്രിയക്കാരൻ കണ്ടത്തി. [[സ്പേസ് കമാൻഡ് ]] എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് അൾട്രാസോണിക് സൗണ്ട് ഉപയോഗിച്ച് റോബർട്ട് അഡ്ലർ പരിഷ്കരിച്ചു. രണ്ടര ശതാബ്ദങ്ങൾക്ക് ശേഷം [[ഇൻഫ്രാറെഡ്]] ഉപയോഗിച്ച് പ്രവർത്തിക്കുന്ന |
'''നിക്കോലാടെസ്ല'''യാണ് റിമോട്ട് കൺട്രോളർ കണ്ടെത്തിയത്. 1898ൽ [[ന്യൂയോർക്ക്|ന്യൂയൂയോർക്കിൽ]] അദ്ദേഹം ഒരു ബോട്ടിനെ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിച്ചു. 50 വർഷത്തിലേറെ കഴിഞ്ഞാണ് ടിവി റിമോട്ട് പ്രാവർത്തികമായത്. [[1955]]ൽ വയർലസ് ആയ ഒരു റിമോട്ട് ആവിഷ്കരിക്കപ്പെട്ടു. പ്രകാശം ഉപയോഗിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. [[1956]]ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിവി റിമോട്ട് '''റോബർട്ട് അഡ്ലർ''' എന്ന [[ഓസ്ട്രിയ|ഓസ്ട്രിയക്കാരൻ]] കണ്ടത്തി. [[സ്പേസ് കമാൻഡ് ]] എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് അൾട്രാസോണിക് സൗണ്ട് ഉപയോഗിച്ച് റോബർട്ട് അഡ്ലർ പരിഷ്കരിച്ചു. രണ്ടര ശതാബ്ദങ്ങൾക്ക് ശേഷം [[ഇൻഫ്രാറെഡ്]] ഉപയോഗിച്ച് പ്രവർത്തിക്കുന്ന [[ടെലിവിഷൻ|ടി.വി.]] റിമോട്ട് നിലവിൽ വന്നു. |
||
[[വർഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങൾ]] |
[[വർഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങൾ]] |
14:37, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
നിക്കോലാടെസ്ലയാണ് റിമോട്ട് കൺട്രോളർ കണ്ടെത്തിയത്. 1898ൽ ന്യൂയൂയോർക്കിൽ അദ്ദേഹം ഒരു ബോട്ടിനെ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിച്ചു. 50 വർഷത്തിലേറെ കഴിഞ്ഞാണ് ടിവി റിമോട്ട് പ്രാവർത്തികമായത്. 1955ൽ വയർലസ് ആയ ഒരു റിമോട്ട് ആവിഷ്കരിക്കപ്പെട്ടു. പ്രകാശം ഉപയോഗിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. 1956ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിവി റിമോട്ട് റോബർട്ട് അഡ്ലർ എന്ന ഓസ്ട്രിയക്കാരൻ കണ്ടത്തി. സ്പേസ് കമാൻഡ് എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് അൾട്രാസോണിക് സൗണ്ട് ഉപയോഗിച്ച് റോബർട്ട് അഡ്ലർ പരിഷ്കരിച്ചു. രണ്ടര ശതാബ്ദങ്ങൾക്ക് ശേഷം ഇൻഫ്രാറെഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടി.വി. റിമോട്ട് നിലവിൽ വന്നു.