"ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: no:Lilavati |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: eu:Lilavati |
||
വരി 10: | വരി 10: | ||
[[en:Lilāvati]] |
[[en:Lilāvati]] |
||
[[eu:Lilavati]] |
|||
[[no:Lilavati]] |
[[no:Lilavati]] |
||
[[pl:Lilovarti]] |
[[pl:Lilovarti]] |
10:15, 14 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
പ്രസിദ്ധ ഭാരതീയ ഗണിതഗ്രന്ഥമാണ് ലീലാവതി( സംസ്കൃതം: लीलावती ). ഭാസ്കരാചാര്യൻ(1114-1185) ആണ് ഈ ഗ്രന്ഥമെഴുതിയത് . ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150); ഇതിന് 4 ഭാഗങ്ങളുണ്ട് - ലീലാവതി , ബീജഗണിതം, ഗോളാധ്യായം, ഗ്രഹഗണിതം എന്നിങ്ങനെ . ലീലാവതിയിൽ അങ്കഗണിതവും, ബീജഗണിതവും, ജ്യാമിതിയും ഉണ്ട്. 266 ശ്ലോകങ്ങളുള്ള ലീലാവതി പിൽക്കാലത്ത് 13 അധ്യായങ്ങളായി തിരിക്കപ്പെടുകയുണ്ടായി.
അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.[2]