"അനിയത്തിപ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 29: വരി 29:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
* [[കുഞ്ചാക്കോ ബോബൻ]]...സുധീഷ് കുമാർ
* [[കുഞ്ചാക്കോ ബോബൻ]]സുധീഷ് കുമാർ (സുധി)
* [[ഹരിശ്രീ അശോകൻ]]...ചിപായി
* [[ഹരിശ്രീ അശോകൻ]]ചിപായി
* [[സുധീഷ്]]...രാധാമാധവൻ
* [[സുധീഷ്]]രാധാമാധവൻ
* [[തിലകൻ]]...രഘുപാൽ
* [[തിലകൻ]]രഘുപാൽ
* [[ജനാർദ്ദനൻ]]...ഡോ. കുട്ടപ്പായി
* [[ജനാർദ്ദനൻ]]ഡോ. കുട്ടപ്പായി
* [[കൊച്ചിൻ ഹനീഫ]]...ഈയോ
* [[കൊച്ചിൻ ഹനീഫ]]ഈയോ
* [[ഇന്നസെന്റ്]]...ചെല്ലപ്പൻ
* [[ഇന്നസെന്റ്]]ചെല്ലപ്പൻ
* [[പറവൂർ ഭരതൻ]]...ഉദയവർമ്മ തമ്പുരാൻ
* [[പറവൂർ ഭരതൻ]]ഉദയവർമ്മ തമ്പുരാൻ
* [[ശങ്കരാടി]]...രാമചന്ദ്രൻ നായർ
* [[ശങ്കരാടി]]രാമചന്ദ്രൻ നായർ
* [[അബി]]...ശാന്തപ്പൻ
* [[അബി]]ശാന്തപ്പൻ
* [[ഷാജിൻ]]...വർക്കി
* [[ഷാജിൻ]]വർക്കി
* [[ശാലിനി (ചലച്ചിത്രനടി)|ശാലിനി]]...മിനി
* [[ശാലിനി (ചലച്ചിത്രനടി)|ശാലിനി]]മിനി
* [[ശ്രീവിദ്യ]]...ചന്ദ്രിക
* [[ശ്രീവിദ്യ]]ചന്ദ്രിക
* [[കെ.പി.എ.സി. ലളിത]]...മിനിയുടെ അമ്മ
* [[കെ.പി.എ.സി. ലളിത]]മിനിയുടെ അമ്മ
* [[ചാന്ദിനി]]...ശ്യാമ
* [[ചാന്ദിനി]]ശ്യാമ
* [[കനകലത]]..ഗ്രേസി
* [[കനകലത]]..ഗ്രേസി



04:35, 12 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അനിയത്തിപ്രാവ്
ഡി.വി.ഡി. പുറംചട്ട
സംവിധാനംഫാസിൽ
നിർമ്മാണംഅപ്പച്ചൻ
രചനഫാസിൽ
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംആനന്ദകുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ
കെ.ആർ. ഗൗരീശങ്കർ
സ്റ്റുഡിയോസ്വർഗ്ഗചിത്ര
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി.

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീർന്ന ഈ ചിത്രം ഫാസിൽ കാതലുക്കു മരിയാതൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചു. ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലും ഈ ചിത്രം പുനരാവിഷ്കരിച്ചു.

അഭിനേതാക്കൾ

സംഗീതം

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അനിയത്തിപ്രാവ്&oldid=1325604" എന്ന താളിൽനിന്ന് ശേഖരിച്ചത്