"മൗളിങ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) removed Category:ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ; added Category:അരുണാചൽ പ്രദേശിലെ ദേശീയോദ്യാനങ്ങൾ using HotCat |
(ചെ.) യന്ത്രം ചേർക്കുന്നു: kn:ಮೌಲಿಂಗ್ ರಾಷ್ಟ್ರೀಯ ಉದ್ಯಾನ |
||
വരി 17: | വരി 17: | ||
[[es:Parque Nacional de Mouling]] |
[[es:Parque Nacional de Mouling]] |
||
[[fr:Parc national de Mouling]] |
[[fr:Parc national de Mouling]] |
||
[[kn:ಮೌಲಿಂಗ್ ರಾಷ್ಟ್ರೀಯ ಉದ್ಯಾನ]] |
|||
[[pnb:مولنگ نیشنل پارک]] |
[[pnb:مولنگ نیشنل پارک]] |
09:42, 11 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
അരുണാചൽ പ്രദേശ് സംസ്ഥാനത്തിലെ അപ്പർ സിയാങ് ജില്ലയിലാണ് മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1986-ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
ഭൂപ്രകൃതി
ഹിമാലയ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 483 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.
ജന്തുജാലങ്ങൾ
റെഡ് പാണ്ട, ടാകിൻ, അസാമീസ് മക്കാക്ക്, കസ്തൂരിമാൻ, പറക്കും അണ്ണാന്, ക്ലൗഡഡ് ലെപ്പേർഡ്, ഘൊരാൽ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം.