"ജൂൺ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ഡി-- |
(ചെ.) ++ |
||
വരി 8: | വരി 8: | ||
* [[1099]] - ആദ്യ [[കുരിശുയുദ്ധം]]: ജെറുസലേം ആക്രമണം ആരംഭിച്ചു. |
* [[1099]] - ആദ്യ [[കുരിശുയുദ്ധം]]: ജെറുസലേം ആക്രമണം ആരംഭിച്ചു. |
||
* [[1654]] - [[ലൂയി പതിനാലാമൻ]] [[ഫ്രാൻസ്|ഫ്രാൻസിന്റെ]] രാജാവായി. |
* [[1654]] - [[ലൂയി പതിനാലാമൻ]] [[ഫ്രാൻസ്|ഫ്രാൻസിന്റെ]] രാജാവായി. |
||
* [[1862]] - [[അമേരിക്കൻ |
* [[1862]] - [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയും]] [[ബ്രിട്ടൺ|ബ്രിട്ടണും]] അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു. |
||
* [[1863]] - ഫ്രഞ്ചു സൈന്യം [[മെക്സിക്കോ നഗരം]] പിടിച്ചെടുത്തു. |
* [[1863]] - ഫ്രഞ്ചു സൈന്യം [[മെക്സിക്കോ നഗരം]] പിടിച്ചെടുത്തു. |
||
* [[1975]] - [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ [[ക്രിക്കറ്റ് ലോകകപ്പ് 1975| ആദ്യ ലോകകപ്പ്]] മൽസരങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു. |
|||
* [[1981]] - [[ആണവായുധം]] നിർമ്മിക്കുന്നുണ്ടെന്നാരോപിച്ച് [[ഇറാക്ക്|ഇറാക്കിലെ]] [[ഒസിറാക്ക് ന്യൂക്ലിയർ റിയാക്റ്റർ]], [[ഇസ്രയേൽ]] വായുസേന തകർത്തു. |
* [[1981]] - [[ആണവായുധം]] നിർമ്മിക്കുന്നുണ്ടെന്നാരോപിച്ച് [[ഇറാക്ക്|ഇറാക്കിലെ]] [[ഒസിറാക്ക് ന്യൂക്ലിയർ റിയാക്റ്റർ]], [[ഇസ്രയേൽ]] വായുസേന തകർത്തു. |
||
* [[2006]] - [[ആന്ത്രാക്സ്]] ഭീതിയെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റ് പിരിഞ്ഞു. |
* [[2006]] - [[ആന്ത്രാക്സ്]] ഭീതിയെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റ് പിരിഞ്ഞു. |
12:43, 7 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 7 വർഷത്തിലെ 158(അധിവർഷത്തിൽ 159)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1099 - ആദ്യ കുരിശുയുദ്ധം: ജെറുസലേം ആക്രമണം ആരംഭിച്ചു.
- 1654 - ലൂയി പതിനാലാമൻ ഫ്രാൻസിന്റെ രാജാവായി.
- 1862 - അമേരിക്കയും ബ്രിട്ടണും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു.
- 1863 - ഫ്രഞ്ചു സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു.
- 1975 - ഇംഗ്ലണ്ടിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് മൽസരങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു.
- 1981 - ആണവായുധം നിർമ്മിക്കുന്നുണ്ടെന്നാരോപിച്ച് ഇറാക്കിലെ ഒസിറാക്ക് ന്യൂക്ലിയർ റിയാക്റ്റർ, ഇസ്രയേൽ വായുസേന തകർത്തു.
- 2006 - ആന്ത്രാക്സ് ഭീതിയെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റ് പിരിഞ്ഞു.