"ജി. ശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2: | വരി 2: | ||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
1961 |
|||
-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ൽ അന്തരിച്ചു. |
|||
==പ്രധാന നാടകങ്ങൾ== |
==പ്രധാന നാടകങ്ങൾ== |
15:00, 1 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള നാടക കൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം.നാടക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ[1].
ജീവിതരേഖ
1961 -കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ൽ അന്തരിച്ചു.
പ്രധാന നാടകങ്ങൾ
- സ്നേഹദൂതൻ (1956)
- വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
- പൂജാമുറി (1966)
- ഭരതവാക്യം (1972)
- ബന്ദി (1977)
- മണൽത്തരികൾ (1978)
- കറുത്ത ദൈവത്തെ തേടി (1980)
- കിരാതം (1985)
- സബർമതി ദൂരെയാണ്
അവലംബം
- ↑ N. Radhakrishnan (Ed.) (1997): Selected Essays of G. Sankarappilla