"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 78.101.92.58 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 75: വരി 75:
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==
;[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]]
;[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]]
* 2008 - മികച്ച രണ്ടാമത്തെ നട - തിരക്കഥ
* 2008 - മികച്ച രണ്ടാമത്തെ നടൻ - തിരക്കഥ
;ഫിലിംഫെയർ അവാർഡ്സ് സൗത്ത്
;ഫിലിംഫെയർ അവാർഡ്സ് സൗത്ത്
* 2008 - മികച്ച സഹനടൻ
* 2008 - മികച്ച സഹനടൻ

13:57, 28 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

അനൂപ് മേനോൻ
ജനനം
അനൂപ് മേനോൻ

തൊഴിൽനടൻ, തിരക്കഥാകൃത്ത്
സജീവ കാലം2002–ഇതുവരെ
മാതാപിതാക്ക(ൾ)പി. ഗംഗാധരൻ നായർ (അച്ചൻ)
ഇന്ദിരാ മേനോൻ (അമ്മ)
ദീപ്തി (സഹോദരി)

ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോൻ. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി[1].

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ

നമ്പർ വർഷം ചലച്ചിത്രം സംവിധാനം
1 2002 കാട്ടുചെമ്പകം വിനയൻ
2 2003 ഇവർ ടി.കെ. രാജീവ് കുമാർ
3 2007 കയ്യൊപ്പ് രഞ്ജിത്ത്
4 2007 റോക്ക് ആന്റ് റോൾ രഞ്ജിത്ത്
5 2008 പകൽ നക്ഷത്രങ്ങൾ രാജീവ് നാഥ്
6 2008 മോക്ഷം രാജീവ് നാഥ്
7 2008 കേരള പോലീസ്
8 2008 തിരക്കഥ രഞ്ജിത്ത്
9 2008 അനുഭവ് രാജീവ് നാഥ്
10 2009 കറൻസി സ്വാതി ഭാസ്കർ
11 2009 ഇവർ വിവാഹിതരായാൽ സജി സുരേന്ദ്രൻ
12 2009 ലൗഡ്സ്പീക്കർ ലൗഡ്സ്പീക്കർ
13 2009 പത്താം നിലയിലെ തീവണ്ടി ജോഷി മാത്യു
14 2009 കേരള കഫേ രഞ്ജിത്ത്
15 2010 പ്രമാണി ബി. ഉണ്ണികൃഷ്ണൻ
16 2010 മമ്മി ആന്റ് മീ ജിത്തു ജോസഫ്
17 2010 നീലാംബരി ഹരിനാരായണൻ
18 2010 കോക്ക്ടെയിൽ അരുൺ കുമാർ
19 2011 ലക്കി ജോക്കേഴ്സ് സുനിൽ
19 2011 ട്രാഫിക് രാജേഷ് പിള്ള
20 2011 പ്രണയം ബ്ലെസ്സി
22 2011 ബ്യൂട്ടിഫുൾ വി.കെ. പ്രകാശ്
23 2011 അതേ മഴ അതേ വെയിൽ ജി. മനു

രചന നിർവ്വഹിച്ച ചലച്ചിത്രങ്ങൾ

  • പക്ഷൽ നക്ഷത്രങ്ങൾ
  • അനുഭവ്
  • കോക്ക്ടെയിൽ
  • ലാവണ്ടർ
  • ബ്യൂട്ടിഫുൾ

പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
  • 2008 - മികച്ച രണ്ടാമത്തെ നടൻ - തിരക്കഥ
ഫിലിംഫെയർ അവാർഡ്സ് സൗത്ത്
  • 2008 - മികച്ച സഹനടൻ

അവലംബം

  1. "Kerala State Film Awards 2008". oneIndia. 5 June 2009. Retrieved 6 June 2009.
"https://ml.wikipedia.org/w/index.php?title=അനൂപ്_മേനോൻ&oldid=1314372" എന്ന താളിൽനിന്ന് ശേഖരിച്ചത്