"തിരുവമ്പാടി തമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Prettyurl|Thiruvambadi Thamban}} {{Infobox film | name = തിരുവമ്പാടി തമ്പാൻ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:46, 26 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവമ്പാടി തമ്പാൻ
സംവിധാനംഎം. പത്മകുമാർ
നിർമ്മാണംഅലക്സാണ്ടർ ജോൺ
രചനഎസ്. സുരേഷ് ബാബു
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോജിനി സിനിമ
വിതരണംജിനി സിനിമ
റിലീസിങ് തീയതിമേയ് 25, 2012
രാജ്യംഇന്ത്യ
ഭാഷമലയാളം

എം. പത്മകുമാർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിരുവമ്പാടി തമ്പാൻ. ജയറാം, ഹരിപ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തിരുവമ്പാടി_തമ്പാൻ&oldid=1312939" എന്ന താളിൽനിന്ന് ശേഖരിച്ചത്