"നിയമനിർമ്മാണസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
AvocatoBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: arz:سلطه تشريعيه |
(ചെ.) യന്ത്രം ചേർക്കുന്നു: he:רשות מחוקקת |
||
വരി 30: | വരി 30: | ||
[[gl:Poder lexislativo]] |
[[gl:Poder lexislativo]] |
||
[[gv:Quaiyl slattyssagh]] |
[[gv:Quaiyl slattyssagh]] |
||
[[he:רשות מחוקקת]] |
|||
[[hi:विधायिका]] |
[[hi:विधायिका]] |
||
[[hy:Օրենսդրական իշխանություն]] |
[[hy:Օրենսդրական իշխանություն]] |
01:57, 25 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമനിർമ്മാണസഭ എന്നു പറയുന്നത്[1] ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ. ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്.
ഇന്ത്യയിൽ
ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.