"എമ്മ വാട്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.1) (യന്ത്രം പുതുക്കുന്നു: el:Έμμα Γουάτσον
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nn:Emma Watson
വരി 70: വരി 70:
[[nds:Emma Watson]]
[[nds:Emma Watson]]
[[nl:Emma Watson]]
[[nl:Emma Watson]]
[[nn:Emma Watson]]
[[no:Emma Watson]]
[[no:Emma Watson]]
[[pl:Emma Watson]]
[[pl:Emma Watson]]

12:07, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

എമ്മ വാട്സൺ
Emma Watson at the premiere of Harry Potter and the Goblet of Fire in 2005
ജനനം
Emma Charlotte Duerre Watson[1]

(1990-04-15) 15 ഏപ്രിൽ 1990  (34 വയസ്സ്)
തൊഴിൽActress, model
സജീവ കാലം2001 – present
വെബ്സൈറ്റ്http://www.emmawatson.com/

ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടിയും മോഡലുമാണ് എമ്മ വാട്സൺ‍(ജനനം:1990 ഏപ്രിൽ 15). ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊന്നായ ഹെർമോയിണി ഗ്രേഞ്ചറിന്റെ വേഷം അഭിനയിച്ച് ഇവർ ലോകശ്രദ്ധ നേടി. കുട്ടിക്കാലത്ത് സ്കൂൾ നാടകങ്ങളിൽ[3] മാത്രം അഭിനയിച്ചിട്ടുള്ള എമ്മ തന്റെ ഒൻപതാം വയസ്സിലാണ് ഹെമോയിണിയായി അഭിനയിച്ച് തുടങ്ങിയത്. 2001 മുതൽ 2010 വരെ ഇവർ ഏഴ് ഹാരിപോട്ടർ ചിത്രങ്ങളിൽ ഡാനിയേൽ റാഡ്ക്ലിഫ്ഫിനും റൂപെർട്ട് ഗ്രിനിനും ഒപ്പം അഭിനയിച്ചു. ഹാരിപോട്ടർ സീരിസിലെ എമ്മയുടെ അവസാന വേഷം ഹാരിപ്പോട്ടർ ആന്റ് ഡെത്ത്ലി ഹാലോസിന്റെ രണ്ടാം ഭാഗത്തിലാണ്[4]. ഹാരിപോട്ടർ ചിത്രങ്ങളിലഭിനയിക്കുക വഴി ധാരാളം പുരസ്കാരങ്ങളും പത്ത് ദശലക്ഷം യൂറൊയും എമ്മ നേടിയിട്ടുണ്ട്[5] . 2009ലാണ് എമ്മ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നത്.

അവലംബം

  1. "Emma Watson". The Late Show with David Letterman. CBS. 8 July 2009. നം. 3145.
  2. "Emma Watson 'Emotional' Over Being A Millionaire".
  3. Kehr, Dave. "Emma Watson". The New York Times. Retrieved 12 January 2008.
  4. "Daniel Radcliffe, Rupert Grint and Emma Watson to Reprise Roles in the Final Two Installments of Warner Bros. Pictures' Harry Potter Film Franchise" (Press release). Warner Bros. 23 March 2007. Retrieved 23 March 2007.
  5. Stenzhorn, Stefan (27 July 2007). "Potter star Watson "rich enough to retire"". RTÉ.ie Entertainment. Retrieved 27 July 2007.
"https://ml.wikipedia.org/w/index.php?title=എമ്മ_വാട്സൺ&oldid=1309397" എന്ന താളിൽനിന്ന് ശേഖരിച്ചത്