"മാലിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) (ചെ.) →കൂടുതൽ ചിത്രങ്ങൾ |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: en:Malleus |
||
വരി 62: | വരി 62: | ||
[[ar:مطرقة (عظم)]] |
[[ar:مطرقة (عظم)]] |
||
⚫ | |||
⚫ | |||
[[bs:Čekić (kost)]] |
[[bs:Čekić (kost)]] |
||
⚫ | |||
[[ca:Martell (os)]] |
[[ca:Martell (os)]] |
||
[[cs:Kladívko (anatomie)]] |
[[cs:Kladívko (anatomie)]] |
||
[[da:Hammer (knogle)]] |
[[da:Hammer (knogle)]] |
||
[[de:Hammer (Anatomie)]] |
[[de:Hammer (Anatomie)]] |
||
[[en:Malleus]] |
|||
[[es:Martillo (hueso)]] |
[[es:Martillo (hueso)]] |
||
⚫ | |||
[[fr:Marteau (os)]] |
[[fr:Marteau (os)]] |
||
[[hr:Čekić (uho)]] |
[[hr:Čekić (uho)]] |
||
വരി 79: | വരി 80: | ||
[[pt:Martelo (osso)]] |
[[pt:Martelo (osso)]] |
||
[[ru:Молоточек (анатомия)]] |
[[ru:Молоточек (анатомия)]] |
||
⚫ | |||
[[sk:Kladivko (ucho)]] |
[[sk:Kladivko (ucho)]] |
||
[[sr:Čekić (kost)]] |
[[sr:Čekić (kost)]] |
||
⚫ | |||
⚫ | |||
[[sv:Hammaren]] |
[[sv:Hammaren]] |
||
[[te:కూటకము]] |
[[te:కూటకము]] |
||
[[th:กระดูกค้อน]] |
[[th:กระดูกค้อน]] |
||
[[zh:锤骨]] |
[[zh:锤骨]] |
||
⚫ |
11:14, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
മാലിയസ് (ലാറ്റിൻ ഭാഷയിൽ ചുറ്റിക) മദ്ധ്യകർണ്ണത്തിലെ ഒരു ഓസിക്കിൾ അസ്ഥിയാണ്. ഇത് ഇൻകസിനോടും കർണ്ണപുടത്തോടും ബന്ധപ്പെട്ടിരിക്കുന്നു.
കർണ്ണപുടത്തിൽ നിന്ന് ശബ്ദവീചികളുണ്ടാക്കുന്ന പ്രകമ്പനങ്ങളെ ഇൻകസ് അസ്ഥിയിലേക്ക് എത്തിക്കുകയാണ് മാലിയസ് ചെയ്യുന്നത്.
മാലിയസ് സസ്തനികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. [1] ഭ്രൂണത്തിന്റെ ഒന്നാമത് ഫാരിഞ്ച്യൽ ആർച്ചിൽ നിന്നാണ് മാലിയസ് രൂപപ്പെടുന്നത്. മാൻഡിബിൾ (താടിയെല്ല്), മാക്സില്ല എന്നീ ചവയ്ക്കാനുപയോഗിക്കുന്ന അസ്ഥികളും ഇതേ ഭാഗത്തു നിന്ന് രൂപം കൊള്ളുന്നവയാണ്.
കൂടുതൽ ചിത്രങ്ങൾ
-
പതിനെട്ടാഴ്ച്ച പ്രായമുള്ള മനുഷ്യ ഭ്രൂണത്തിന്റെ തലയും കഴുത്തും. മെർക്കൽസ് തരുണാസ്ഥിയും ഹയോയ്ഡ് അസ്ഥിയും അനാവൃതമാക്കിയിരിക്കുന്നു.
-
വലത്തേ ബാഹ്യകർണ്ണവും മദ്ധ്യകർണ്ണവും, മുന്നിൽ നിന്ന് തുറന്നത്.
-
ഓസിക്കിളുകളും ലിഗമെന്റുകളും, മുന്നിൽ നിന്നുള്ള കാഴ്ച്ച.
ഇവയും കാണുക
- Bone terminology
- Evolution of mammalian auditory ossicles
- Terms for anatomical location
- Neck of malleus
- Superior ligament of malleus
- Lateral ligament of malleus
- Anterior ligament of malleus
ലേഖന സൂചിക
- ↑ Ramachandran, V. S. and Blakeslee, S. (1999) ‘'Phantoms in the Brain’', p. 210
പുറത്തേയ്ക്കുള്ള കണ്ണികൾ
- The Anatomy Wiz Malleus