"ജയ്‌പൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: mr:जयपूर जिल्हा
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Jaipur district}}
[[Image:Map rajasthan dist num blank.png|250px|right|thumb|27. ജയ്പൂർ (രാജസ്ഥാനിലെ ജില്ല)]]
[[Image:Map rajasthan dist num blank.png|250px|right|thumb|27. ജയ്പൂർ (രാജസ്ഥാനിലെ ജില്ല)]]
ജയ്‌പൂർ ജില്ല:വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് ജയ്‌പൂർ ജില്ല.രാജസ്ഥാൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും സംസ്ഥാനത്തിലെ ഏറ്റവും വലിയ പട്ടനവുമായ ജയ്‌പൂർ പട്ടണം ഈ ജില്ലാ ആസ്ഥാനം കൂടിയാണ്.
ജയ്‌പൂർ ജില്ല:വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് ജയ്‌പൂർ ജില്ല.രാജസ്ഥാൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും സംസ്ഥാനത്തിലെ ഏറ്റവും വലിയ പട്ടനവുമായ ജയ്‌പൂർ പട്ടണം ഈ ജില്ലാ ആസ്ഥാനം കൂടിയാണ്.

07:15, 18 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

27. ജയ്പൂർ (രാജസ്ഥാനിലെ ജില്ല)

ജയ്‌പൂർ ജില്ല:വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് ജയ്‌പൂർ ജില്ല.രാജസ്ഥാൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും സംസ്ഥാനത്തിലെ ഏറ്റവും വലിയ പട്ടനവുമായ ജയ്‌പൂർ പട്ടണം ഈ ജില്ലാ ആസ്ഥാനം കൂടിയാണ്. ജയ്‌പൂർ ജില്ല വിസ്തീർണം 11,152 ചതുരശ്ര കിലോ മീറ്റർ,ജനസംഖ്യ :5,252,388 ,ജനസാന്ദ്രത;471 ആളുകൾ /ചതുരശ്ര കിലോമീറ്റർ.ഈ ജില്ലയുടെ വടക്ക് ഭാഗത്തായി സികർ ജില്ലയും വടക്ക് കിഴക്കായി ഹരിയാന സംസ്ഥാനവും കിഴക്ക് ഭാഗം അൽവാർ ,ദുസ ജില്ലകളും തെക്ക്കിഴക്കായി സവായീ മാധേപൂർ ജില്ലയും തെക്ക് ടോങ്ക് ജില്ലയും പടിഞ്ഞാറു അജ്മീർ ജില്ലയും വടക്ക് പടിഞ്ഞരായീ നാഗൂർ ജില്ലയും സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ജയ്‌പൂർ_ജില്ല&oldid=1307617" എന്ന താളിൽനിന്ന് ശേഖരിച്ചത്