"എഫ്.സി. ബാഴ്സലോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pam:FC Barcelona
(ചെ.)No edit summary
വരി 34: വരി 34:
'''ബാർസ''' എന്ന പേരിലറിയപ്പെടുന്ന''' ഫുട്ബോൾ ക്ലബ് ബാർസലോണ''' [[സ്പെയിൻ|സ്പെയിനിലെ]] [[കാറ്റലോണിയ|കാറ്റലോണിയയിലെ]] [[ബാർസലോണ]] ആസ്ഥാനമായ ഒരു കായിക ക്ലബ്ബാണ്. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഫുട്ബോൾ ടീമാണ് ഇതിൽ ഏറ്റവും പ്രശസ്തം.
'''ബാർസ''' എന്ന പേരിലറിയപ്പെടുന്ന''' ഫുട്ബോൾ ക്ലബ് ബാർസലോണ''' [[സ്പെയിൻ|സ്പെയിനിലെ]] [[കാറ്റലോണിയ|കാറ്റലോണിയയിലെ]] [[ബാർസലോണ]] ആസ്ഥാനമായ ഒരു കായിക ക്ലബ്ബാണ്. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഫുട്ബോൾ ടീമാണ് ഇതിൽ ഏറ്റവും പ്രശസ്തം.


1928-ൽ സ്ഥാപിതമായ ലാ ലീഗയുടെ സ്ഥാപക അംഗങ്ങളിലൊന്നാണീ ക്ലബ്. എഫ്.സി. ബാർസലോണ, [[റയൽ മാഡ്രിഡ്‌]], [[അത്‌ലെറ്റിക് ബിൽബാവൊ]] എന്നി ക്ലബ്ബുകൾ സ്പാനിഷ് ലീഗിലെ ഉയർന്ന ഡിവിഷനിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെട്ടിട്ടില്ല. ലാ ലിഗയിലെ ആദ്യ ജേതാക്കളായ ഇവർ ഇതുവരെ, 21 തവണ [[ലാ ലീഗ]], 25 [[കോപ ഡെൽ റെയ്]], 9 തവണ [[സൂപ്പർകോപ്പ ഡി എസ്പാന]], 4 തവണ [[യുവെഫ ചാമ്പ്യൻസ് ലീഗ്]], 4 തവണ [[യുവെഫ കപ്പ് വിന്നേർസ് കപ്പ്]], 3 തവണ [[ഇന്റർ-സിറ്റീസ് ഫെയർസ് കപ്പ്]], 2 തവണ [[യൂറോപ്യൻ സൂപ്പർ കപ്പ്]] എന്നിവയിൽ ജേതാക്കളായിട്ടുണ്ട്.
1928-ൽ സ്ഥാപിതമായ ലാ ലീഗയുടെ സ്ഥാപക അംഗങ്ങളിലൊന്നാണീ ക്ലബ്. എഫ്.സി. ബാർസലോണ, [[റയൽ മാഡ്രിഡ്‌]], [[അത്‌ലെറ്റിക് ബിൽബാവൊ]] എന്നീ ക്ലബ്ബുകൾ സ്പാനിഷ് ലീഗിലെ ഉയർന്ന ഡിവിഷനിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെട്ടിട്ടില്ല. ലാ ലിഗയിലെ ആദ്യ ജേതാക്കളായ ഇവർ ഇതുവരെ, 21 തവണ [[ലാ ലീഗ]], 25 [[കോപ ഡെൽ റെയ്]], 9 തവണ [[സൂപ്പർകോപ്പ ഡി എസ്പാന]], 4 തവണ [[യുവെഫ ചാമ്പ്യൻസ് ലീഗ്]], 4 തവണ [[യുവെഫ കപ്പ് വിന്നേർസ് കപ്പ്]], 3 തവണ [[ഇന്റർ-സിറ്റീസ് ഫെയർസ് കപ്പ്]], 2 തവണ [[യൂറോപ്യൻ സൂപ്പർ കപ്പ്]] എന്നിവയിൽ ജേതാക്കളായിട്ടുണ്ട്.


[[വർഗ്ഗം:സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകൾ]]
[[വർഗ്ഗം:സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകൾ]]

14:38, 16 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

FC Barcelona
FC ബാഴ്സലോണയുടെ ലോഗോ
പൂർണ്ണനാമം Futbol Club Barcelona
വിളിപ്പേരുകൾ Barça
Culés
La Blaugrana
സ്ഥാപിതം 28 November 1899
(as Foot-Ball Club Barcelona)
കളിക്കളം Camp Nou, Barcelona
കാണികൾ 98,772
ചെയർമാൻ സ്പെയ്ൻ Sandro Rosell
മാനേജർ സ്പെയ്ൻ Josep Guardiola
ലീഗ് La Liga
2007-08 La Liga, 3rd
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours

ബാർസ എന്ന പേരിലറിയപ്പെടുന്ന ഫുട്ബോൾ ക്ലബ് ബാർസലോണ സ്പെയിനിലെ കാറ്റലോണിയയിലെ ബാർസലോണ ആസ്ഥാനമായ ഒരു കായിക ക്ലബ്ബാണ്. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഫുട്ബോൾ ടീമാണ് ഇതിൽ ഏറ്റവും പ്രശസ്തം.

1928-ൽ സ്ഥാപിതമായ ലാ ലീഗയുടെ സ്ഥാപക അംഗങ്ങളിലൊന്നാണീ ക്ലബ്. എഫ്.സി. ബാർസലോണ, റയൽ മാഡ്രിഡ്‌, അത്‌ലെറ്റിക് ബിൽബാവൊ എന്നീ ക്ലബ്ബുകൾ സ്പാനിഷ് ലീഗിലെ ഉയർന്ന ഡിവിഷനിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെട്ടിട്ടില്ല. ലാ ലിഗയിലെ ആദ്യ ജേതാക്കളായ ഇവർ ഇതുവരെ, 21 തവണ ലാ ലീഗ, 25 കോപ ഡെൽ റെയ്, 9 തവണ സൂപ്പർകോപ്പ ഡി എസ്പാന, 4 തവണ യുവെഫ ചാമ്പ്യൻസ് ലീഗ്, 4 തവണ യുവെഫ കപ്പ് വിന്നേർസ് കപ്പ്, 3 തവണ ഇന്റർ-സിറ്റീസ് ഫെയർസ് കപ്പ്, 2 തവണ യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവയിൽ ജേതാക്കളായിട്ടുണ്ട്.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=എഫ്.സി._ബാഴ്സലോണ&oldid=1305872" എന്ന താളിൽനിന്ന് ശേഖരിച്ചത്